രാജ്യത്തെ എല്ലാ മതേതര കക്ഷികളും യോജിച്ച് പ്രവര്‍ത്തിക്കണം-കാനം

  • Posted By:
Subscribe to Oneindia Malayalam

കാഞ്ഞങ്ങാട്: രാജ്യത്തെ എല്ലാ മതേതര കക്ഷികളും യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഴിയില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങുന്നതിനിടെ ലോറിയിടിച്ച് അച്ഛനും മകളും മരിച്ചു, ഒന്നര വയസ്സായ കുഞ്ഞിന് പരുക്ക്

കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ യോജിപ്പിനുള്ള സാധ്യത ആരാഞ്ഞപ്പോഴാണ് രാജ്യത്തെ എല്ലാ മതേതര കക്ഷികളും ഒന്നിച്ചു നീങ്ങണമെന്ന അഭിപ്രായം പറഞ്ഞത്.

cpi

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും സിപിഐ നേതാവ് പറഞ്ഞു. സി പി ഐ ജില്ലാ കൗണ്‍സില്‍ യോഗത്തിലും രാവണേശ്വരം സെന്റട്രല്‍ യൂത്ത് ക്ലബ് വാര്‍ഷിക സമാപന സമ്മേളനത്തിലും പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം.

English summary
All secular parties must act together-kanam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്