നിയമസഭയില്‍ മമ്മൂട്ടിയായി സിപിഎം എംഎല്‍എ...!! അന്തംവിട്ട് പിണറായി...! വീഡിയോ

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിന് എതിരെ കേരള നിയമസഭ കഴിഞ്ഞ ദിവസമാണ് പ്രമേയം പാസ്സാക്കിയത്. പ്രത്യേക നിയമസഭാ സമ്മേളത്തില്‍ ഭരണപക്ഷത്തേയും ഒ രാജഗോപാല്‍ ഒഴികെയുള്ള പ്രതിപക്ഷത്തേയും നേതാക്കള്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. അതിനിടെ താരമായത് സിപിഎമ്മിന്റെ എംഎല്‍എ എഎം ആരിഫാണ്.

ARIF MLA

ബിജെപി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്ന പ്രസംഗം എംഎല്‍എ അവസാനിപ്പിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കൂട്ടുപിടിച്ചാണ്. മമ്മൂട്ടി കളക്ടര്‍ ജോസഫ് അലക്‌സായി തകര്‍ത്തഭിനയിച്ച ദ കിംഗിലെ പ്രശസ്തമായ ഡയലോഗാണ് എംഎല്‍എ വെച്ചുകാച്ചിയത്. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

English summary
AM Arif MLA included Mammooty's dialogue in his speech in assembly and it is viral now
Please Wait while comments are loading...