പുരോഗമന കലാസാഹിത്യ സംഘം മുന്‍ ജില്ലാ കമ്മിറ്റി അംഗം മടാക്കല്‍ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: വളയത്തെ സാമൂഹിക- സാംസ്ക്കാരിക പ്രവര്‍ത്തകനും നാടക നടനും രചയിതാവും കലാസാഹിത്യ പ്രവര്‍ത്തകനുമായിരുന്ന മടാക്കല്‍ ബാലന്‍മാസ്റ്റര്‍ (81) അന്തരിച്ചു.

യുവ മാധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി, സംഭവം കോഴിക്കോട്ട്

കെജിടിഎ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായി പുരോഗമന കലാസാഹിത്യ സംഘം അംഗമായും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം പുരോഗമന കലാ സാഹിത്യ സംഘം നാദാപുരം ഏരായി പ്രസിഡന്റായിരുന്നു.

balanmaster

വളയം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഭാര്യ: ജാനൂട്ടി. മക്കള്‍: ബിജോയ്, ബിജേഷ് (ടൌണ്‍ കോ. ഓപ്പറേറ്റീവ് ബേങ്ക് കോഴിക്കോട്), ബോബി രഞ്ജിത്ത്, വളയം ഹയര്‍ സെക്കന്ററി അദ്ധ്യാപകനായി ദീര്‍ഘകാലം സേവനമനുഷ്ടിച്ചിരുന്ന ഇദ്ദേഹം. മരുമകള്‍ റിനിഷ കോട്ടൂളി.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
social activist nad drama artist madakkal balan master passed away. he is from kozhikode valayam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്