അശ്വിനിയുടെ ആത്മഹത്യ; ഭര്‍തൃപിതാവ് ജയിലില്‍; കുറ്റം ലൈംഗികച്ചുവയോടെ പെരുമാറിയെന്ന്

  • Posted By:
Subscribe to Oneindia Malayalam

വടകര: കുറുമ്പയില്‍ ആവങ്കോട്ടുമലയില്‍ സുബീഷിന്റെ ഭാര്യ അശ്വനി (23) ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട്  ഭര്‍തൃപിതാവ് ജയിലില്‍ കുറ്റം ലൈംഗികച്ചുവയോടെ പെരുമാറിയെന്ന്.ആവങ്കോട്ടുമലയില്‍ ദിനേശ് ബാബു (ബാബു-54)വിനെയാണ് വടകര എസ്.ഐ. സനല്‍രാജ് അറസ്റ്റുചെയ്തത്.വടകര ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

jail

റയാന്‍ സ്‌കൂള്‍ കൊലപാതകം: അവന്‍ നേരത്തേതന്നെ സംശത്തിന്റെ നിഴലില്‍... ഒരു വിദ്യാര്‍ഥിക്കു കൂടി പങ്ക്?

മോശമായി പെരുമാറിയതിനും ആത്മഹത്യപ്രേരണയ്ക്കുമാണ് കേസ്. നാലുവര്‍ഷം മുമ്പാണ് സുബീഷിന്റെയും അശ്വനിയുടെയും വിവാഹം കഴിഞ്ഞത്. ഇതിനുശേഷം പലതവണ ബാബു അശ്വനിയോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്നും സംസാരിച്ചെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നുമാണ് കേസ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
aswini suicide;father-in-law is arrested for sexual harrasment

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്