ബന്ധപ്പെടുന്ന ദൃശ്യം എത്തിച്ചത് നടിയുടെ അമ്മ, മകള്‍ ഗര്‍ഭിണിയായെന്നും പറഞ്ഞു... വീണ്ടും പല്ലിശ്ശേരി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ അതിരൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച ആളാണ് സിനിമ മംഗളത്തിന്റെ എഡിറ്റര്‍ പല്ലിശ്ശേരി. സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്നും പള്‍സര്‍ സുനിയും ദിലീപും ദീര്‍ഘകാലമായി അടുപ്പമുള്ളവരാണ് എന്നും പല്ലിശ്ശേരി പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ ശരിക്കും ഞെട്ടിക്കുന്ന ഒരു കാര്യമാണ് പല്ലിശ്ശേരി പറയുന്നത്. അഭ്രലോകം എന്ന തന്റെ പംക്തിയിലൂടെ ആണ് ഇത്.

എന്തുകൊണ്ട് നടി ആക്രമിക്കപ്പെട്ടു എന്നതിന്റെ ഉത്തരം എന്ന രീതിയില്‍ ആണ്. അതിന് പിന്നില്‍ മറ്റൊരു നടിയുടെ അമ്മയാണ് എന്നാണ് പല്ലിശ്ശേരി പറയുന്നത്. ആരുടേയും പേര് പറയുന്നില്ലെങ്കിലും എല്ലാവര്‍ക്കും എല്ലാം വ്യക്തമാകുന്ന രീതിയില്‍ തന്നെ...

പീഡന കേസ് സിബിഐ ഏറ്റെടുക്കും?

പീഡന കേസ് സിബിഐ ഏറ്റെടുക്കും?

പീഡന കേസ് സിബിഐ ഏറ്റെടുക്കും എന്ന തല്ലക്കെട്ടില്‍ ആണ് പല്ലിശ്ശേരി ഇത്തവണ തന്റെ അഭ്രലോകം എന്ന പംക്തി എഴുതിയിരിക്കുന്നത്. തുടക്കത്തില്‍ ദിലീപിനെ കുറിച്ച് പേരെടുത്ത് പറയുന്നുണ്ടെങ്കിലും അവസാന ഭാഗത്ത് അത് ഉപേക്ഷിച്ചു.

അമ്മ മനസ്സ്!!

അമ്മ മനസ്സ്!!

അമ്മ മനസ്സ് എന്ന ചെറു തലക്കെട്ടിന് താഴെയാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ പല്ലിശ്ശേരി എഴുതിവച്ചിരിക്കുന്നത്. ആരുടേയും പേര് പറയുന്നില്ല എന്ന് മാത്രം.

നടനും നടിയും തമ്മിലുള്ള ബന്ധം

നടനും നടിയും തമ്മിലുള്ള ബന്ധം

നടനും നടിയും തമ്മിലുള്ള ബന്ധം അസാധാരണമാകുന്നത് അമ്മ മനസ്സിലാക്കിയെന്നാണ് പല്ലിശ്ശേരി പറയുന്നത്. പിന്നീട് പറയുന്ന കാര്യങ്ങള്‍ ആര്‍ക്കും അത്ര എളുപ്പത്തില്‍ വിശ്വസിക്കാന്‍ സാധിക്കില്ല. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവ.

അവര്‍ ഒന്നാകുന്നത് കണ്ടു

അവര്‍ ഒന്നാകുന്നത് കണ്ടു

നടനും നടിയും ഒന്നാകുന്നത് പല ദിവസങ്ങളിലും അമ്മ കണ്ടു എന്നൊക്കെയാണ് പല്ലിശ്ശേരി എഴുതിയിരിക്കുന്നത്. നടന് ഭാര്യയും ഒരു മകളും ഉണ്ടെന്ന് കൂടി പറയുമ്പോള്‍ സൂചനകള്‍ വ്യക്തം.

ഒരിക്കല്‍ ഭാവി തകര്‍ത്ത നടന്‍

ഒരിക്കല്‍ ഭാവി തകര്‍ത്ത നടന്‍

ഒരിക്കല്‍ മകളുടെ ഭാവി തകര്‍ത്ത നടനാണ് ആള്‍ എന്ന് പറയുന്നു. ഇനി അങ്ങനെ സംഭവിക്കരുത് എന്ന് അമ്മ ഉറപ്പിക്കുകയാണത്രെ. അതിന് വേണ്ടിയുള്ള കരുനീക്കങ്ങളെ കുറിച്ചും പറയുന്നുണ്ട്.

വിവാഹ ബന്ധം തകര്‍ക്കാന്‍

വിവാഹ ബന്ധം തകര്‍ക്കാന്‍

മകളെ നടനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാന്‍ അമ്മ തീരുമാനിക്കുന്നു. ആദ്യം നടന്റെ വിവാഹ ബന്ധം തകര്‍ക്കുകയാണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നു. എന്നാല്‍ ഇതൊന്നും മകള്‍ അറിയാതെ ആണത്രെ ചെയ്തത്.

യോജിച്ചത് യുവ നടി?

യോജിച്ചത് യുവ നടി?

നടന്റെ വിവാഹ ബന്ധം തകര്‍ക്കാന്‍ പറ്റിയത് യുവ നടിയാണെന്ന് അമ്മ തീരുമാനിച്ചു എന്നാണ് പല്ലിശ്ശേരി പറയുന്നത്. അതിന് ശേഷം ആണത്രെ കാര്യങ്ങള്‍ കൂടുതല്‍ വഷളായത്.

മകള്‍ ഗര്‍ഭിണിയായെന്ന് പോലും

മകള്‍ ഗര്‍ഭിണിയായെന്ന് പോലും

മകളും നടനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യുവ നടിയ്ക്ക് വിവരം നല്‍കുന്നത് അമ്മയാണത്രെ. മകള്‍ ഒരിക്കല്‍ ഗര്‍ഭിണിയായി എന്ന കാര്യവും യുവ നടിയോട് പറഞ്ഞു എന്നാണ് പല്ലിശ്ശേരി പറയുന്നത്.

ദൃശ്യങ്ങള്‍ നല്‍കിയതും

ദൃശ്യങ്ങള്‍ നല്‍കിയതും

മകളും നടനും തമ്മിലുള്ള ദൃശ്യങ്ങള്‍ നടന്റെ ഭാര്യയുടെ കൈയ്യില്‍ എത്തിക്കാനുള്ള ശ്രമം ആയിരുന്നത്രെ പിന്നീട് നടന്നത്. യുവനടിയെ ഉപയോഗിച്ചാണ് ഇത് എത്തിച്ചതും എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

എല്ലാം വിജയിച്ചു

എല്ലാം വിജയിച്ചു

കാര്യങ്ങളെല്ലാം വിചാരിച്ചതുപോലെ തന്നെ സംഭവിച്ചു. നടന്‍ വിവാഹ ബന്ധം ഒഴിഞ്ഞു. പിന്നീട് മകളെ വിവാഹം കഴിച്ചു. എല്ലാത്തിനും പിന്നില്‍ യുവനടിയാണ് എന്ന് തെളിഞ്ഞു- പല്ലിശ്ശേരി പറയുന്നത് ഇങ്ങനെയാണ്.

നടനെ അറിയിച്ചതും അമ്മ?

നടനെ അറിയിച്ചതും അമ്മ?

വിവാഹ ബന്ധം തകര്‍ക്കുന്നതിലേക്ക് എത്തിച്ചത് യുവനടിയാണ് എന്ന കാര്യം നടനെ അറിയിച്ചതും നേരത്തെ പറഞ്ഞ അമ്മ തന്നെയാണ് എന്നാണ് പല്ലിശ്ശേരി പറയുന്നത്. അങ്ങനെയാണത്രെ നടന് യുവനടിയോട് ശത്രുതയുണ്ടായത്. ഒടുവില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

ഒരുപാടുപേരുടെ ശാപം

ഒരുപാടുപേരുടെ ശാപം

ഒരുപാട് പേരുടെ ശാപത്തിന് പുല്ലുവില കല്‍പിച്ചതാണ് ദിലീപിന് ഇങ്ങനെ പ്രശ്‌നങ്ങള്‍ ഉണ്ടാാന്‍ കാരണം എന്ന് പോലും സമര്‍ത്ഥിക്കുന്നുണ്ട് പല്ലിശ്ശേരി. ദിലീപ് പല നിര്‍മാതാക്കളോടും സംവിധായകരോടും ചെയ്ത ക്രൂരതകളെ കുറിച്ചും പല്ലിശ്ശേരി പറയുന്നുണ്ട്.

ദിലീപ് വാ തുറന്നാല്‍

ദിലീപ് വാ തുറന്നാല്‍

ദിലീപ് വാ തുറന്നാല്‍ പലരും അകത്താകും എന്നും പല്ലിശ്ശേരി പറയുന്നുണ്ട്. ദിലീപിനൊപ്പം ഉള്ളവരെ കുറിച്ചുള്ള സൂചനകളും നല്‍കുന്നുണ്ട്.

English summary
Attack against actress: Pallissery writes about the intention of attack.
Please Wait while comments are loading...