ഇന്ന് വടകരയില്‍ ഓട്ടോ പണിമുടക്ക്
വടകര: ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ(ബുധൻ)വടകര നഗരസഭ
പരിധിയില്‍ ഓട്ടോറിക്ഷ പണിമുടക്ക് നടത്താന്‍ സംയുക്ത ഓട്ടോ തൊഴിലാളി
യൂനിയന്‍ തീരുമാനിച്ചു.

രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പണിമുടക്ക്.
ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ യോഗം പ്രതിഷേധവും അറിയിച്ചു.കാലത്ത് പത്ത് മണിക്ക് പ്രതിഷേധ പ്രകടനവും നടക്കും.












Click it and Unblock the Notifications