ചട്ടങ്ങള്‍പാലിക്കാതെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ !!! 14 ഇടങ്ങളില്‍ ചട്ടലംഘന പരാമര്‍ശങ്ങള്‍!!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ. പുസ്തകത്തിന്റെ 14 ഇടങ്ങളില്‍ ചട്ടലംഘനമുണ്ടെന്നും കണ്ടെത്തി.

ജേക്കബ് തോമസ് 2016 ഒക്ടേബറില്‍ പുസ്തകമെഴുതുന്നതിന് അനുമതി തേടിയിരുന്നു. എന്നാല്‍ ഉള്ളടക്കം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ല.അതിനാല്‍ പുസ്തകമെഴുതാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും ചീഫ് സെക്രട്ടറി പിണറായി വിജയനെ അറിയിച്ചു.കൂടാതെ സംഭത്തിനെ പറ്റി കൂടുതല്‍ പരിശോധനക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

 അനുമതി ലഭികാതെയുള്ള പുസ്തക രചന

അനുമതി ലഭികാതെയുള്ള പുസ്തക രചന


ജേക്കബ് തോമസിന്റെ ആത്മകഥയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ പുസ്തക രചനയ്ക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലായിരുന്നു.പുസ്തകത്തിന്റെ ഉള്ളടക്കം നല്‍കാന്‍ ചിഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടും ജേക്കബ് തോമസ് നല്‍കിയിരുന്നില്ല.

പിണറായിയുടെ പിന്‍മാറ്റം

പിണറായിയുടെ പിന്‍മാറ്റം

പുസ്തക പ്രകാശനം ചെയ്യന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി കെസി ജോസഫ് എംഎല്‍എ കത്ത് നല്‍കിയതിനെ തുടര്‍ന്ന് നിയമസെക്രട്ടറിയുടെ ഉപദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉദ്ഘാടനത്തില്‍ നിന്നു വിട്ടു നിന്നു.

വിവാദങ്ങള്‍ക്ക് തുടക്കം

വിവാദങ്ങള്‍ക്ക് തുടക്കം

ബാര്‍ ക്കോഴക്കേസ്, സിവില്‍ സപ്ലൈസിലെ അഴിമതി, മദ്‌നിയുടെ അറസ്റ്റ് ചെയ്യുന്നതില്‍ എതിര്‍പ്പ് എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങല്‍ക്ക് നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.ഉമ്മന്‍ ചാണ്ടി, സിപിഐ നേതാവ് സി ദിവാകരന്‍ എവ്വിവര്‍ക്കെതിരെയും പുസ്തകത്തില്‍ പരാമര്‍ശങ്ങളുണ്ട്.

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ പിന്‍വലിക്കുമെന്ന് സൂചന

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ പിന്‍വലിക്കുമെന്ന് സൂചന

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പുസ്തകം പിന്‍വലിച്ചേക്കന്‍ നിര്‍ദേശം നില്‍കിയേക്കുമെന്നു അഭ്യൂഹമുണ്ട്.

കൂടുതല്‍ വാര്‍ത്തകല്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

കൂടുതല്‍ വാര്‍ത്തകല്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

സംസ്ഥാനത്ത് ആര്‍എസ്എസിന്റെ ഭീമന്‍ പണപ്പിരിവ്!!!പ്രവര്‍ത്തന നിധിയെന്ന പേരില്‍ ശേഖരിക്കുന്നത് 500 കോടി....കൂടുതല്‍ വായിക്കാന്‍...

നേരവുമല്ല പ്രേമവുമല്ല പുതിയ ചിത്രവുമായി അല്‍ഫോന്‍സ് പുത്രന്‍!!! ഇക്കുറി നിവിന്‍ പോളി ഇല്ല!!!കൂടുതല്‍ വായിക്കാന്‍...

English summary
14 Service Terms used jacab thomas book
Please Wait while comments are loading...