കാലിക്കറ്റ് സര്‍വകലാശാല ബിസോൺ കലോത്സവം-ശീതൾ ചിത്ര പ്രതിഭ

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര: മടപ്പള്ളിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ബി സോൺ കലോത്സവത്തിൽ കോഴിക്കോട് സെന്റ് ജോസഫ്സ് ദേവഗിരി കോളേജിലെ ശീതൾ.ജെ.എസ്.ചിത്ര പ്രതിഭയായി തെരെഞ്ഞെടുത്തു.പെയിന്റിംഗ് എണ്ണഛായം ,പെയിന്റിംഗ് ജലഛായം,പെൻസിൽ ഡ്രോയിങ് എന്നിവയിൽ ഒന്നാം സ്ഥാനവും,കൊളാഷ്,പോസ്റ്റർ രചന എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയ ശീതൾ 21 പോയന്റ് നേടിയാണ് ചിത്ര പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത്.

pic

ബി.എസ്.സി.ബോട്ടണി രണ്ടാം വർഷ വിദ്യാർത്ഥിയായ ഇവർ ബാലുശ്ശേരി കൊളശ്ശേരിയിൽ ജയപ്രകാശ്,സിന്ധു ദമ്പതികളുടെ മകളാണ്

ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കോട്ടക്കുന്നില്‍ സംഘര്‍ഷം

English summary
Calicut University festival; B zone festival

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്