കാര്‍ ഇടിച്ച് വൈദ്യുതത്തൂണ്‍ തകര്‍ന്നു; കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു
കുറ്റ്യാടി : വേളംചേരാപുരത്ത് കാര്‍ വൈദ്യുതത്തൂണിലിടിച്ച് തകര്‍ന്നു. കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.
തീക്കുനി ഭാഗത്തുനിന്ന് ആയഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് കാക്കുനിക്കടുത്ത് വൈദ്യുതത്തൂണിലിടിച്ചത്.

തൂണ്‍ കാറിനുമുകളില്‍ വീണെങ്കിലും കാറിലുള്ളവര്‍ രക്ഷപ്പെട്ടു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.












Click it and Unblock the Notifications