ആശുപത്രി കയറി ഡോക്ടറെ ഭീഷണിപ്പെടുത്തിയതിന് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കേസ്

  • Posted By:
Subscribe to Oneindia Malayalam

പെർള: ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പഞ്ചായത്ത് അംഗങ്ങളായ മൂന്ന് പേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. പെർള പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറും മലപ്പുറം സ്വദേശിയുമായ ഡോ.ഋഷികേശിന്റെ പരാതിയിൽ എൻമകജെ പഞ്ചായത്ത് അംഗങ്ങളായ ഉദയ ഷെട്ടിയാർ, സതീഷ് പുലാൽ,മമത എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്

സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവള്‍.. ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി

വയോധികർക്ക് കട്ടിൽ നൽകുന്ന പദ്ധതിയുടെ സർട്ടിഫിക്കറ്റുകൾ നൽകുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ഭീഷണിയെന്ന് ഡോക്ടറുടെ പരാതിയിൽ പറയുന്നു.

doc

അതേസമയം വയോധികർക്ക് കട്ടിൽ നൽകുന്ന പദ്ധതിയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് നൽകാൻ ഡോക്ടർ വിമുഖത കാട്ടിയപ്പോൾ ചോദ്യം ചെയ്ത വിരോധത്തിൽ വ്യാജ പരാതി നൽകിയതെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.

English summary
Charged case against Panchayath members who warned doctor

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്