നോട്ട് നിരോധനവും ജിഎസ്ടിയും സാധാരണ കൃഷിക്കാരെ ബുദ്ധിമുട്ടിച്ചെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

  • Posted By:
Subscribe to Oneindia Malayalam

വടകര: നോട്ട് നിരോധനവും ജിഎസ്ടിയും സാരമായി ബാധിച്ചത് സാധാരണ കൃഷിക്കാരെയും തൊഴിലാളികളെയുമാണെ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. നാളികേര വികസന ബോര്‍ഡും വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല കര്‍ഷകസെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം.

നിർഭയ മോഡൽ ബലാത്സംഗം വീണ്ടും; പ്രതികൾ പ്രായപൂർത്തിയാകാത്തവർ, നാലുപേർ ജുവനൈല്‍ ഹോമിലേക്ക്...

ആഗോള സാമ്പത്തിക നയങ്ങള്‍ നമ്മുടെ സമ്പദ്ഘടനക്ക് തടസമാണെ യാഥാര്‍ത്ഥ്യം നിലനില്‍ക്കെ ത െഇതിനെ മറികടക്കാനുള്ള പദ്ധതികളും ആലോചനകളുമുണ്ടാവണം. എല്ലാം സര്‍ക്കാര്‍ സഹായം കൊണ്ട് നേടാനാവില്ല.

tpbalakrishnan

നമ്മുടെ നാട്ടിലെ സഹകരണ പ്രസ്ഥാനങ്ങള്‍ വളര്‍ന്ന് പന്തലിച്ചത് സര്‍ക്കാര്‍ സഹായം കൊണ്ടു മാത്രമല്ല. ഊരാളുങ്കല്‍ സൊസൈറ്റിയുടെ വളര്‍ച്ചയും വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ നാടിന് മാതൃകയാണെും അദ്ദേഹം പറഞ്ഞു. പ്രഫ. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇ.കെ. കരുണാകരന്‍ സ്വാഗതവും കെ. സദാനന്ദന്‍ നന്ദിയു പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
farmers suffered alot during noteban and gst; minister TP Ramakrishnan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്