ചാനലുകാരെ പേടിച്ച് ഫാദര്‍ കൊക്കന്റെ നിലവിളി
തൃശൂര്‍: ഒല്ലൂരില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച വൈദികന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ നിലവിളി. ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ നിലവിളിച്ചുകൊണ്ട് പോലീസ് സ്റ്റേഷനകത്തേക്ക് ഓടി മറയാന്‍ ശ്രമിക്കുകയാണ് ഫാദര്‍ രാജു കൊക്കന് ചെയ്തത്.
മെയ് നാലിന് വൈകീട്ടോടെ നാഗര്‍കോവിലില്‍ വച്ചാണ് പീഡന കേസിലെ പ്രതിയായ വൈദികനെ ഷാഡോപോലീസ് പിടികൂടിയത്. മെയ് അഞ്ചിന് തൃശൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു വികാര പ്രകടനം.

പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഫാദര്‍ കൊക്കനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. തുണികൊണ്ട് മുഖം മറച്ചാണ് രാജു കൊക്കന് കോടതിയില്‍ നിന്ന് പുറത്തേക്കിറങ്ങിയത്. ചാനല്‍ ക്യാമറകളില്‍ മുഖം പതിയാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു.
ഏപ്രില്‍ 24 നാണ് ഫാദര്‍ രാജു കൊക്കനെതിരെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. കുര്‍ബാന വസ്ത്രം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ മൂന്ന് തവണയാണ് വൈദികന് ലൈംഗികമായി പീഡിപിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങളും ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് രാജു കൊക്കന് പിടിയിലായത്. വൈദികനെ രക്ഷിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ കുടുങ്ങിയ ഫാദര്‍ കൊക്കനെ സഭ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് .
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications