വടകരയിൽ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : വടകരയിൽ നടുറോഡില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്തി. ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കണ്ടത്തിയത് കൃസ്ത്യൻ പള്ളിക്ക് സമീപത്തെ റോഡിലാണ് കുഞ്ഞിനെ കണ്ടത്തിയത് .

ഇന്ന് പുലര്‍ച്ചെ മൂന്നോടെ യാണ് കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട വഴിയാത്രക്കാര്‍ പോലിസില്‍ വിവരം അറിയിച്ചത് .കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications