പെൺകുട്ടി മജിസ്‌ട്രേട്ട് മുൻപാകെ മൊഴി നൽകി; ബസ്സിലെ പീഡനം പ്രതി റിമാന്‍ഡില്‍

  • Posted By:
Subscribe to Oneindia Malayalam

വടകര: സ്വകാര്യ ബസിൽ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയതു. ഇരിങ്ങൽ കോട്ടക്കൽ തൈവളപ്പിൽ ഷംസുവിനെ (48) യാണ് സിഐ ടി. മധുസൂദനൻ നായർ അറസ്‌റ്റ് ചെയ്‌തത്.

തന്‍ഖയെ തടഞ്ഞു, കാറിനു മുകളില്‍ ചാടിക്കയറാന്‍ ശ്രമം, താന്‍ വന്നത് അഭിഭാഷകനായെന്ന് അദ്ദേഹം

സ്‌കൂളിലേക്കുള്ള യാത്രയിൽ ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടി പയ്യോളി മജിസ്‌ട്രേട്ട് മുൻപാകെ മൊഴി നൽകിയതിനെ തുടർന്നാണ് അറസ്‌റ്റ്.

peedanam

പോക്‌സോ നിയമ പ്രകാരമാണ് കേസ്. കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

English summary
girl gave narration to majistrate; accused is remanded for rape in bus

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്