പത്മനാഭസ്വാമിക്ഷേത്രം,എല്ലാം പറയും;ലക്ഷ്മീഭായി
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ചെയ്യാത്തകുറ്റങ്ങളുടെ പേരിലാണ് പലയിടങ്ങളില്‍ നിന്ന് ആരോപണങ്ങള്‍ ഉയരുന്നതെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായി. രാജകുടുംബത്തിന്റെ ദുഖങ്ങള്‍ ശ്രീപ്തമാനഭന് മുന്നില്‍ സമര്‍പ്പിയ്ക്കുകയാണെന്നും ഗൗരിലക്ഷ്മീഭായി.കേസ് കോടതിയുടെ പരിഗണനയിലാണ്. എന്നെങ്കിലും പറയാന്‍ സാധിച്ചാല്‍ എല്ലാം തുറന്ന് പറയുമെന്നും ലക്ഷ്മീഭായി പറഞ്ഞു
ശ്രീപത്മാനാഭ സ്വാമി ക്ഷേത്രത്തിലെ നൂറു വര്‍ഷം മുന്‍പ് നടന്ന കണക്കെടുപ്പിന്റെ രേഖകള്‍ രാജകുടുംബം പൂഴ്ത്തിയെന്ന് വിദഗ്ദ സമിതി അധ്യക്ഷന്‍ സിവി ആനന്ദ ബോസിന്റെ വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ശ്രീപ്ത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് രാജകുടുംബം സ്വര്‍ണം കടത്തിയെന്ന ആരോപണം ഉള്‍പ്പടെ വീണ്ടും ശക്തമായി.

ശ്രീപ്തമനാഭ സ്വാമി ക്ഷേത്രം നടത്തിപ്പുമായി ബന്ധപ്പെട്ട് രാജകുടുംബാംഗങ്ങള്‍ക്കെതിരെ ഒട്ടേറെ ആരോപണങ്ങളാണ് ഉയരുന്നത്. കണക്കെടുപ്പ് രേഖകള്‍ കൊട്ടാരം പൂഴ്ത്തിയെന്ന ആരോപണത്തെപ്പറ്റി വിശദീകരിയ്ക്കേണ്ടത് സിവി ആനന്ദബോസ് ആണെന്നും ഗൗരി ലക്ഷ്മീ ഭായി.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications