കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് ശക്തമായ കടലാക്രണം; ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മഴക്കാലം തുടങ്ങിയതോടെ കേരളത്തിന്റെ തീരദേശമേഖല കടുത്ത കടലാക്രമണ ഭീഷണിയിലാണ്. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ കാത്തിരിക്കുന്നത് വറുതിയുടെ നാളുകളെയാണ്.

കഴിഞ്ഞ ദിവസം മുതല്‍ തിരുവനന്തപുരം ജില്ലയിലെ തീരമേഖലയില്‍ കടലാക്രമണം രൂക്ഷമാണ്. പലയിടത്തും വീടുകളില്‍ വെള്ളം കയറി. തീരദേശ റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

വലിയതുറയില്‍ അപ്രതീക്ഷിതമായാണ് കടലാക്രമണം ഉണ്ടായത്. വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. ആളുകള്‍ വീടും വീട്ടുസാധനങ്ങളും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

ദുരിത ജീവിതം

ദുരിത ജീവിതം

കടലാക്രമണം രൂക്ഷമായതോടെ വലിയതുറയിലെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. കടലിന്റെ കലി അല്‍പമൊന്ന് അടങ്ങിയപ്പോഴത്തെ കാഴ്ച

ഇനി എന്ത് ചെയ്യും

ഇനി എന്ത് ചെയ്യും

കടലാക്രമണത്തെ ഭയന്ന് പുറത്തിറങ്ങി നില്‍ക്കുന്ന വീട്ടുകാര്‍

കടലിന്റെ കലി

കടലിന്റെ കലി

കടല്‍ഭിത്തിയും കടന്ന് തിരമാലകള്‍ അടിച്ചുകയറുന്നു.

ഭീതിജനകം

ഭീതിജനകം

വലിയ തുറ കടല്‍പ്പാലത്തോളം ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നു.

വറുതിയുടെ നാളുകള്‍

വറുതിയുടെ നാളുകള്‍

കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ബോട്ടുകള്‍ കടലിലിറക്കിയിട്ടില്ല.

 തീരാത്ത കലി

തീരാത്ത കലി

കടല്‍ഭിത്തിയും കടന്ന് ആഞ്ഞടിക്കുന്ന തിരമാലകള്‍.

English summary
High Tide at Valiyathura: Photos.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X