വികൃതമാക്കിയ ജനനേന്ദ്രിയം, നെഞ്ചില്‍ കുത്തിയിറക്കിയ കത്തി, പുറത്ത് ചാടിയ കുടല്‍മാല..അമിയൂര്‍ ഇസ്ലാം?
കൊച്ചി: ഏപ്രില്‍ 28 ന് രാത്രി എട്ടരയോടെയാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കനാല്‍ക്കരയിലെ പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ ജിഷ അതി ക്രൂരമായാണ് കൊലചെയ്യപ്പെട്ടത്.
അമിയൂര്‍ ഇസ്ലാം എന്ന അസം സ്വദേശിയാണ് കൊലപാതകം നടത്തിയത് എന്നാണ് ഒടുവില്‍ ലഭിയ്ക്കുന്ന വിവരം. ലൈംഗിക താത്പര്യം തന്നെയാണ് കൊലയില്‍ അവസാനിച്ചത് എന്നാണ് വിവരം.
അത്രയും ക്രൂരമായാണ് ജിഷ കൊല്ലപ്പെട്ടത്. ദില്ലിയിലെ പെണ്‍കുട്ടി അനുഭവിച്ചതിനേക്കാള്‍ വേദന ജിഷ കൊല്ലപ്പെടുന്നതിന് മുമ്പ് അനുഭവിച്ചു തീര്‍ത്തു. ഇങ്ങനെ ആയിരുന്നു ജിഷയുടെ മൃതദേഹം...

ഒറ്റമുറി വീട്ടില്‍
പെരിയാര്‍ ബണ്ട് കനാലിന്റെ അരികിലെ പുറമ്പോക്കില്‍ ഒറ്റമുറി വീട്ടിലായിരുന്നു ജിഷയും അമ്മയും താമസിച്ചിരുന്നത്. ഈ വീട്ടില്‍ വച്ചാണ് ജിഷ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.

ജനനേന്ദ്രിയം തകര്‍ത്തു
ക്രൂരമായ മര്‍ദ്ദനമേറ്റ തകര്‍ന്ന നിലയിലായിരുന്നു ജിഷയുടെ ജനനേന്ദ്രിയം. വയറിലും കഴുത്തിലും വലിയ തോതില്‍ മര്‍ദ്ദനമേറ്റിരുന്നു.

മുപ്പതിലധികം മുറിവുകള്‍
ജിഷയുടെ ശരീരത്തില്‍ മുപ്പതിലധികം മുറിവുകള്‍ ഉണ്ടായിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

നെഞ്ചില്‍ കുത്തിയ കത്തി
മാറിടത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കുടല്‍മാല
കുടല്‍മാല പുറത്ത് ചാടിയ നിലയിലായിരുന്നു മൃതദേഹം. അത്രയും ക്രൂരമായിട്ടായിരുന്നു കൊലപാതകം.

ബലാത്സംഗം
ജിഷ ക്രൂരമായ ബലാത്സംഗത്തിനും ഇരയായിരുന്നു

കൊലയ്ക്ക് ശേഷം
കൊലയ്ക്ക് ശേഷം കനാലിലിറങ്ങി ശരീരത്തില്‍ പറ്റിപ്പിടിച്ച രക്തം കഴുകിക്കളഞ്ഞതിന് ശേഷമാണ് പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്

അമിയൂര്‍ ഇസ്ലാം
അമിയൂര്‍ ഇസ്ലാം എന്ന അസം സ്വദേശിയാണ് ഇത് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ജിഷയുടെ സുഹൃത്തായിരുന്നു.

കുറ്റസമ്മതം
പ്രതി കുറ്റസമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ പോലീസ് പ്രതിയുടെ വിശദാംശങ്ങള്‍ പുറത്ത് വിടുകയുള്ളൂ എന്നാണ് സൂചന.

അയല്‍വാസി
ജിഷയുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെ ആയിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

സൗഹൃദം?
ജിഷയും അമിയൂര്‍ ഇസ്ലാമും തമ്മില്‍ സൗഹൃദത്തിലായിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്.

വീട്ടുകാര്‍ക്ക് അറിയില്ലേ
ജിഷയുടെ അമ്മയ്ക്ക് അസം സ്വദേശിയായ അമിയൂര്‍ ഇസ്ലാമിനെ അറിയില്ലേ എന്നൊരു ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുന്നുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications