Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷയുടെ പിതാവ് പാപ്പുവിന് വധഭീഷണി നിലനിന്നിരുന്നു, ഇപ്പോള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചി: ജിഷയുടെ പിതാവ് പാപ്പുവിന് വധഭീഷണി നിലനില്‍ക്കേ പാപ്പുവിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. പാപ്പു വീട്ടില്‍ എത്തിയിട്ട് ദിവസങ്ങളായി എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒരു സംഘം ആളുകള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പാപ്പു ജൂണ്‍ ഒന്നാം തിയ്യതിയില്‍ പറഞ്ഞിരുന്നു. ജിഷയുടെ മരണത്തിന് പുറകില്‍ വന്‍ ശക്തികളുണ്ടെന്നും പറഞ്ഞിരുന്നു.

jisha-1

ദിവസങ്ങളായി പാപ്പുവിനെ അന്വേഷിച്ച് പോലീസ് വീട്ടില്‍ എത്തുന്നു. ജോമോന്‍ പുത്തന്‍പുരയ്ക്കലിനൊപ്പം ഉണ്ടെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ജിഷയുടെ പിതാവ് പിപി തങ്കച്ചനാണ് എന്ന വിവാദത്തില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ പോലീസില്‍ നല്‍കി എന്നു പറയപ്പെടുന്ന പരാതി വ്യാജമാണെന്ന് പാപ്പു തന്നെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസത്തില്‍ ജിഷയുടെ അമ്മയില്‍ നിന്നും മൊഴി എടുക്കുന്നതിന് പകരം ചോദ്യം ചെയ്യാന്‍ തീരുമാനമായിരുന്നു. ജിഷയുടെ മരണത്തില്‍ വന്‍ ശക്തികള്‍ ഉണ്ടെന്നു തന്നെയാണ് പാപ്പുവിന്റെ തിരോധാനത്തില്‍ നിന്നം മനസ്സിലാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+