കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ ശുപാര്‍ശ; നിയന്ത്രണങ്ങളില്‍ ഇളവില്ല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാനുള്ള കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്നുണ്ടാകാന്‍ സാധ്യത. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരും. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യവകുപ്പിന്റെയും കൊവിഡ് വിദഗ്ദ സമിതിയുടെയും നിര്‍ദ്ദേശം.

kerala

ഇന്ന് ചേര്‍ന്ന വിദഗ്ദ സമിതി യോഗത്തില്‍ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പൊലീസ് തുടങ്ങിയ വകുപ്പുകള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ശുപാര്‍ശയാണ് മുന്നോട്ടുവച്ചത്. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തില്‍ ലോക്ക് ഡോണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ട്.

ഡിംപല്‍ ഭാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചോ: ഉത്തരവാദിത്തം ആര്‍ക്ക്; വൈറലായി മറുപടിഡിംപല്‍ ഭാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചോ: ഉത്തരവാദിത്തം ആര്‍ക്ക്; വൈറലായി മറുപടി

കൊറോണ നിയന്ത്രണങ്ങള്‍ കാരണം ആളൊഴിഞ്ഞ് പള്ളികള്‍: ചെറിയ പെരുന്നാള്‍ ദിനത്തിലെ കാഴ്ചകള്‍

നിലവില്‍ മേയ് 16 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയോഷന്‍ തുടങ്ങിയ സംഘടനകള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. സംസ്ഥാനത്ത് രോഗ വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്ന സാഹചടര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടനുള്ള നീക്കമെന്നാണ് സൂചന.

ഐഎൻഎല്ലിന് മന്ത്രിസ്ഥാനം?പുതിയ ഫോർമുലയുമായി സിപിഎം;4 ഉറപ്പിച്ച് സിപിഐ.. ചീഫ് വിപ്പ് പദവി വിട്ടുനൽകുംഐഎൻഎല്ലിന് മന്ത്രിസ്ഥാനം?പുതിയ ഫോർമുലയുമായി സിപിഎം;4 ഉറപ്പിച്ച് സിപിഐ.. ചീഫ് വിപ്പ് പദവി വിട്ടുനൽകും

വര്‍ഷിനി സൗന്ദര്‍രാജന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ജില്ലകൾ തുറന്നാൽ മഹാദുരന്തം..2 മാസം അടച്ചിടേണ്ടി വരും | Oneindia Malayalam

English summary
Kerala government is considering extending the lockdown in the state for another week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X