കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയഗായകന് യാത്രാമൊഴി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഒരുപാട് ഗാനങ്ങള്‍ അനശ്വരമാക്കിയ പ്രിയ ഗായകന്‍ കെപി ഉദയഭാനു മലയാളത്തോട് വിടപറഞ്ഞു. ജനുവരി 6 ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു തിരുവനന്തപുരം തൈക്കാടുള്ള ശാന്തി കവാടത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.

നേരത്തെ മൃതദേഹം അദ്ദേഹത്തിന്റെ വസതിയലും പിന്നീട് വിജെടി ഹാളിലും പൊതു ദര്‍ശനത്തിന് വച്ചിരുന്നു. ആയിരങ്ങളാണ് തങ്ങളുടെ പ്രിയ ഗായകനെ അവസാനമായി കാണാന്‍ ഒഴുകിയെത്തിയത്.

രാഷ്ട്രീയ സാമൂഹ്യ സിനിമ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഉദയഭാനു മുമ്പ് ജോലി ചെയ്തിരുന്ന ആകാശ വാണിയിലും മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചിരുന്നു.

അന്ത്യയാത്രയില്‍ ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയവര്‍...

വിജെടി ഹാളില്‍

വിജെടി ഹാളില്‍

കെപി ഉദയഭാനുവിന്റെ മൃതദേഹം തിരുവനന്തപുരത്തെ വിജെടി ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍.

മുഖ്യമന്ത്രിയെത്തി

മുഖ്യമന്ത്രിയെത്തി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജെടി ഹാളിലെത്തി ഉദയഭാനുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

 വിഎസിന്റെ യാത്രാമൊഴി

വിഎസിന്റെ യാത്രാമൊഴി

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉദയഭാനുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു.

ജി കാര്‍ത്തികേയന്‍

ജി കാര്‍ത്തികേയന്‍

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വിജെടി ഹാളിലെത്തിയപ്പോള്‍

ശശി തരൂര്‍

ശശി തരൂര്‍

കേന്ദ്രമന്ത്രി ശശി തരൂര്‍ ഉദയഭാനുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു.

ചെന്നിത്തല

ചെന്നിത്തല

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദയഭാനുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു.

തിരുവഞ്ചൂര്‍

തിരുവഞ്ചൂര്‍

വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിജെടി ഹാളില്‍ എത്തിയപ്പോള്‍

കെ മുരളീധരന്‍

കെ മുരളീധരന്‍

കെ മുരളീധരന്‍ എംഎല്‍എ ഉദയഭാനുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു.

ബാലചന്ദ്ര മേനോന്‍

ബാലചന്ദ്ര മേനോന്‍

സിനിമ താരം ബാലചന്ദ്രമേനോന്‍ ഉദയഭാനുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു.

എംജി ശ്രീകുമാര്‍

എംജി ശ്രീകുമാര്‍

ഗായകന്‍ എംജി ശ്രീകുമാര്‍ ഉദയഭാനുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു.

English summary
Kerala paid last respect to Udayabhanu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X