മതം, സഹിഷ്ണുത സഹവർത്തിത്വം ,സമാധാനം എന്ന സന്ദേശവുമായി കുറ്റ്യാടി പുഴയിൽ ജലയാത്ര

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: മതം, സഹിഷ്ണുത സഹവർത്തിത്വം ,സമാധാനം എന്ന പ്രമേയത്തിൽ മലപ്പുറം കൂരിയാട് വെച്ച് ഡിസം: 28, 29, 30, 31 നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന് ഐഎസ്എം. കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കുറ്റ്യാടി പുഴയിൽ ജലയാത്ര സംഘടിപ്പിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് വോട്ടിങ്ങ് മെഷീനുകളില്‍ ക്രിതിമം നടന്നു; ശിവസേന

മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് മുക്കിൽക്കടവിൽ നിന്ന് ആരംഭിച്ച ജലയാത്ര ഇല്ലത്ത്, കുററ്യാടി, ചെറിയ കുമ്പളം, പാറക്കടവ്, ഊരത്ത് ,കുഴിമ്പിൽ, ചോയി മഠം എന്നീ കടവുകളിൽ പര്യടനം നടത്തി .മുക്കിൽ കടവിൽ നടന്ന ഉദ്ഘാടന സംഗമത്തിൽ | കെഎൻഎം മണ്ഡലം കൺവീനർ വി. സൂപ്പി എഞ്ചിനിയർ ജലയാത്ര ഉദ്ഘാടനം ചെയ്തു.

jalayathra

എം എം അബ്ദുസ്സമദ് അധ്യക്ഷം വഹിച്ചു.ശമീം അരീക്കര അൻവർ പൈക്കളങ്ങാടി സുബൈർ ഗദ്ദാഫി എന്നിവർ സംസാരിച്ചു. സമാപന സംഗമത്തിൽ മുനീർ കെ.മുബാറക് കെ. അബ്ദുൾ കരീംമേമ്മണ്ണിൽ എന്നിവർ സംസാരിരിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Messages of Religion, tolerance, coexistence, peace for boat journey

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്