സാംസ്കാരത്തെയും ചരിത്ര സ്മാരകങ്ങളെയും ദുർവ്യാഖ്യാനം ചെയ്യുന്നത് മതേതരത്വത്തിന് ഭീഷണി- അജിത് കൊളാടി

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: ഇന്ത്യൻ സംസ്കാരത്തെയും ചരിത്ര സ്മാരകങ്ങളെയും വളച്ചൊടിച്ച് ഇന്ത്യയിലെ ജനവിഭാഗങ്ങളെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് മതേതത്വത്തിന് ഭീഷണിയാണെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അം ഗം അജിത് കൊളാടി. സിപി ഐ പേരാമ്പ്ര ലോക്കൽ സമ്മേളനം എടവരാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലോക്കൽ സെക്രട്ടറി ഇ കെ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സൗദി അറേബ്യയില്‍ ബിന്‍ലാദന്റെ സഹോദരന്‍ അറസ്റ്റില്‍; വ്യവസായ ലോകം തകിടംമറിയും!! വ്യാപക ആശങ്ക

ഇ കുഞ്ഞിരാമൻ,പി കെ സുരേഷ്, സുരേഷ് എടവരാട് തുടങ്ങിയവർ സംസാരിച്ചു. ടി ശിവദാസൻ , ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ , കണ്ടോത്ത്ബാബു, പി സുനിൽ കുമാർ, പി എം ശങ്കരൻ , കെ എം ശ ങ്കരൻതുടങ്ങിയവർ നേതൃത്വം നൽകി.

cpi

പ്രതിനിധി സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആർ ശശി ഉദ്ഘാടനം ചെയ്തു. ടി ശിവദാസൻ അധ്യക്ഷത വഹിച്ചു.പികെ സുരേഷിനെ സെക്രട്ടറിയായും സി കെ കുഞ്ഞിരാമക്കുറുപ്പ് പി സുനിൽ കുമാർ എന്നിവരെ അസിസ്റ്റന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു

English summary
misunderstanding of cultures and historic monuments is threat to religion equality- ajith koladi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്