ചാരക്കേസിൽ സിബിഐ വേണ്ടെന്ന് സുപ്രീം കോടതി; അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൻ പ്രോസിക്യൂഷനും ഇല്ല
ദില്ലി: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്പി നാരായണന് നല്കിയ ഹര്‍ജിയില്‍ വാദം അവസാനിച്ചില്ല. കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം തന്നെ മതിയാവില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കണം എന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യവും കോടതി നിരാകരിക്കുകയായിരുന്നു. അത്തരത്തില്‍ ക്രിമിനല്‍ പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്കാന് ആവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

നഷ്ടപരിഹാരത്തുകയുടെ കാര്യത്തിലും കോടതിയുടെ പരാമര്‍ശം ഉണ്ടായി. ഒരു കോടി രൂപ ആയിരുന്നു നമ്പി നാരായണന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തുക ആദ്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കണം എന്നും പിന്നീട് ഇത് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണം എന്നും ആണ് കോടതിയുടെ നിര്‍ദ്ദേശം. വീട് വിറ്റിട്ടായാലും അന്വേഷണ ഉദ്യോഗസ്ഥര്‍ പണം നല്‍കട്ടേ എന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.
കേസില്‍ രാവിലെ വാദം കേള്‍ക്കുന്നതിനിടെ ആയിരുന്നു സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വാദം തുടര്‍ന്നപ്പോള്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. നമ്പി നാരായണന് കസ്റ്റഡി പീഡനം ഏല്‍ക്കേണ്ടി വന്നു എന്നും കരുതിക്കൂട്ടി പീഡിപ്പിക്കാന്‍ ശ്രമം നടന്നു എന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications