കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായംകുളം വൈദ്യുത പ്ലാന്റ് മാറ്റി സ്ഥാപിക്കാന്‍ എന്‍ടിപിസി നിര്‍ദേശം നല്‍കി

  • By Neethu
Google Oneindia Malayalam News

ദില്ലി: കായംകുളം വൈദ്യുത പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ ആവശ്യത്തെ എന്‍ടിപിസി അംഗീകരിച്ചു. ഒരു സാധ്യതാ പഠനം നടത്തിയതിന് ശേഷം പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നതിത് പ്ലാന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന കേരള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ കണക്കിലെടുത്താണ് എന്‍ടിപിസി ഇത് അംഗീകരിച്ചത്. സാങ്കേതിക- സാമ്പത്തിക സാധ്യതാപഠനത്തിന് ശേഷം നടപ്പില്‍ വരുത്തും. ഗ്യാസ് പൈപ് ലൈനുമായി ബന്ധിപ്പിക്കാവുന്ന സ്ഥലത്തേക്ക് പ്ലാന്റ് മാറ്റി സ്ഥാപിക്കണം എന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.

10-alappuzha-map

പ്ലാന്റില്‍ ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനുള്ള ചിലവ് വളരെ കൂടുതലാണെന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജം വാങ്ങുന്നതിന് വേണ്ടത്ര ഉപഭോക്താക്കള്‍ ഇല്ലെന്നും എന്‍ടിപിസി പറഞ്ഞു. ഈ വര്‍ഷത്തില്‍ പ്ലാന്റിന്റെ പിഎല്‍എഫ് 5.69 ശതാമാനമാമാണെന്ന് അധികൃതര്‍ പറഞ്ഞു. ശരാശരി വിനിയോഗത്തിന്റെ അളവ് കോലാണ് ഒരു പിഎല്‍എഫ്.

ആലപ്പുഴ ജില്ലയിലെ ചൂലതെരുവ് എന്ന സ്ഥലത്താണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.

English summary
NTPC asked to shift Kayamkulam plant to other location
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X