കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളി പ്രശ്‌നത്തില്‍ സെക്രട്ടേറിയറ്റ് ധര്‍ണ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:തൃക്കുന്നത്ത് പള്ളി പ്രശ്‌നത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. സഭയുടെ കൊല്ലം-തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് ധര്‍ണ ഉദ്ഘാടനം ചെയ്തു.

സെമിനാരിയില്‍ യാക്കോബായസഭക്കാര്‍ അതിക്രമിച്ച് കടന്നത് സംസ്ഥാന സര്‍ക്കാരിന്റെ അറിവോട് കൂടിയാണെന്ന് ഡോ ഗബ്രിയേല്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തുവരികയാണെന്ന കാര്യം ഓര്‍ക്കണം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ധര്‍ണ നടത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ ധര്‍ണയില്‍ പങ്കെടുത്തു.

ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ

ധര്‍ണ

ധര്‍ണ

തൃക്കുന്നത്ത് സെമിനാരിയില്‍ യാക്കോബായ സഭക്കാര്‍ അതിക്രമിച്ച് കടന്നതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്യുന്നു.

കോടതി വിധി നടപ്പിലാക്കണം

കോടതി വിധി നടപ്പിലാക്കണം

സ്ത്രീകളും തുട്ടികളും അടങ്ങുന്ന സഭാ വിശ്വാസികള്‍ പ്രകടനമായാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിയത്.

വിശ്വാസത്തില്‍ വിട്ടുവീഴ്ചയില്ല

വിശ്വാസത്തില്‍ വിട്ടുവീഴ്ചയില്ല

പ്രകടനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍.

മുന്‍ നിരയിലെ പോരാളികള്‍

മുന്‍ നിരയിലെ പോരാളികള്‍

തൃക്കുന്നത്ത് പള്ളിയില്‍ യാക്കോബായ വിഭാഗക്കര്‍ അതിക്രമിച്ച കടന്നതില്‍ പ്രതിഷേധിച്ച് നടത്തിയെ സെക്രട്ടേറിയറ്റ് ധര്‍ണക്ക് മുന്നോടിയായി നടത്തിയ പ്രകടനം

English summary
Orthodox church conducted protest over Thrikkunnathu Church issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X