പിണറായി പോലീസിന്റെ ക്രൂരപീഡനം;പ്ലസ് വൺ വിദ്യാർത്ഥിയെ ലാത്തികൊണ്ട് അടിച്ചു, ബൂട്ടിട്ട് ചവിട്ടി!

  • By: അക്ഷയ്
Subscribe to Oneindia Malayalam

ആലപ്പുഴ: കായംകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ പോലീസിന്റെ ക്രൂര മർദ്ദനം. കായംകുളം ഫാത്തിമ മന്‍സില്‍ അബ്ദുള്‍ സമദിന്റെ മകന്‍ അംജദിനാണ് (17) മര്‍ദ്ദനമേറ്റത്.

പൂവുാലശല്ല്യം ആരോപിച്ചായിരുന്നു പോലീസിന്റെ ക്രൂര മർദ്ദനം. അംജദിനെ ലാത്തികൊണ്ട് അടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. വീടിന് മുന്നിൽ നിൽക്കുകയായിരുന്നു അംജദ്.

Alappuzha

പോലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English summary
Plus one student thrashed by police at Kayamkulam
Please Wait while comments are loading...