'പ്രേമം' ചോര്‍ന്നത് അണിയറക്കാരില്‍ നിന്ന് തന്നെ? ആളെ കണ്ടെത്തി?
തിരുവനന്തപുരം: 'പ്രേമം' സിനിമ ചോര്‍ന്നത് സംബന്ധിച്ചുള്ള അന്വേഷണത്തില്‍ അണിയറക്കാരെ അനാവശ്യമായി സംശയിക്കരുതെന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ് അന്‍വര്‍ റഷീദും സംവിധാ.കന് അല്‍ഫോണ്‍സ് പുത്രനും പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോയിക്കൊണ്ടിരിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമ ചോര്‍ന്നത് അണിയറക്കാരില്‍ നിന്ന് തന്നെയാണെന്ന് ആന്റി പൈറസി സെല്‍ കണ്ടെത്തിയെന്നാണ് മനോരമഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹാര്‍ഡ് ഡിസ്കില്‍ നിന്നാണ് സിനിമ പുറത്ത് പോയത്. ആ ഹാര്‍ഡ് ഡിസ്കും കണ്ടെടുത്തിട്ടുണ്ടത്രെ.

എഡിറ്ററെ കണ്ടെത്തി
സിനിമയുടെ സെന്‍സര്‍ കോപ്പിയുടെ ഭാഗങ്ങള്‍ കൂട്ടി ചേര്‍ത്ത എഡിറ്ററെ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചോര്‍ന്ന വഴിയും
എങ്ങനെയാണ് സിനിമ ചോര്‍ന്ന് വാട്സ് ആപ്പിലും ഇന്റര്‍നെറ്റിലും എത്തിയത്..? ഇക്കാര്യവും പോലീസിന് കണ്ടെത്താനായിട്ടുണ്ടത്രെ.

ഡിവിഡികള്‍
സെന്‍സര്‍ ബോര്‍ഡിന് നല്‍കാനായി തയ്യാറാക്കിയ രണ്ട് ഡിവിഡികളില്‍ ഒരെണ്ണം നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്.

ഹാര്‍ഡ് ഡിസ്കില്‍ നിന്ന്
സെന്‍സറിങ്ങിന് ശേഷം ഡിവിഡി ഹാര്‍ഡ് ഡിസ്കിലേയ്ക്ക് ആണ് പകര്‍ത്തിയത്. ഈ ഹാര്‍ഡ് ഡിസ്കില്‍ നിന്നാണ് സിനിമ ചോര്‍ന്നത്.

ആളെ കണ്ടെത്തി
ഡിവിഡി നശിപ്പിച്ച ആളേയും സെന്‍സര്‍ ചെയ്ത സിനിമ ഡിവിഡിയില്‍ നിന്ന് ഹാര്‍ഡ് ഡിസ്കിലേയ്ക്ക് പകര്‍ത്തിയ ആളേയും ഒക്കെ കണ്ടെത്തിയിട്ടുണ്ടത്രെ. എന്നാല്‍ ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications