കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലിതുള്ളി പെയ്ത മഴക്ക് ശക്തി കുറഞ്ഞു; സംസ്ഥാനത്തെങ്ങും കനത്ത നാശനഷ്ടം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തെ കനത്ത മഴക്ക് ശേഷം മഴക്ക് ശമനമായത് ആശ്വാസമായി മാറുന്നു. ഇന്നലെ രാത്രി മുതലാണ് മഴക്ക് നേരിയ തോതില്‍ ശമനമുണ്ടായത്. അതേസമയം മൂന്ന് ദിവസംകൂടി മഴ തുടരുമെന്നാണ് കലാവസ്ഥാ നിരീക്ഷമം കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.

കനത്ത മഴ; കക്കി-ആനത്തോട് റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്നു..മുന്നറിയിപ്പ്കനത്ത മഴ; കക്കി-ആനത്തോട് റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്നു..മുന്നറിയിപ്പ്

ഇന്നും നാളെയുമായി കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കണ്ണൂര്‍, കാസര്‍കോട്,വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകലില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിനും സാധ്യതയുണ്ടെന്നും, അറബിക്കടലിലെ ശക്തമായ കാറ്റ് രണ്ടു ദിവസം കൂടി തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

{photo-feature}

ഇതാര്... ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയോ; അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് വൈറല്‍

Recommended Video

cmsvideo
IMD issues orange alert for Kerala

English summary
Rain weakens in Kerala; Heavy damage across the state,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X