നടൻ ഹരികുമാരൻ തമ്പി അന്തരിച്ചു; വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം
തിരുവനന്തപുരം: ടെലിവിഷൻ സീരിയൽ നടൻ ഹരികുമാരൻ തമ്പി(56) അന്തരിച്ചു. തിരുവനന്തപുരം മെഡില്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.

കോമഡി വേഷങ്ങളിൽ തിളങ്ങിയ നടനാണ് ഹരികുമാരൻ തമ്പി. കല്ല്യാണി കളവാണി, ദളമർമ്മരങ്ങൾ തടങ്ങിയ നിരവധി ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയമായ വേഷം അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications