സംസ്ഥാനത്ത് കടയടപ്പ് സമരം തുടങ്ങി, 24 മണിക്കൂറും ക്ലോസ് തന്നെ... ഒരു വിഭാഗം പിന്‍മാറി

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: സംസ്ഥാനത്ത് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കടയടപ്പ് സമരം ആരംഭിച്ചു. 24 മണിക്കൂറാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

1

വിവിധ ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിനു ആഹ്വാനം ചെയ്തത്. ജിഎസ്ടിയിലെ അപാകത പരിഹരിക്കുക, റോഡ് വികസനത്തിന് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്കു പ്രത്യേക പാക്കേജ് അനുവദിക്കുക, വാടക കുടിയാന്‍ നിയമം പരിഷ്‌കരിക്കുക എന്നിവയാണ് ആവശ്യങ്ങള്‍. എന്നാല്‍ ചില സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

English summary
Shops in kerala started strike.
Please Wait while comments are loading...