നഗരമധ്യത്തില്‍ പട്ടാപ്പകല്‍ പണകെട്ടുമോഷണം; പ്രതിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  നഗരമധ്യത്തില്‍ പണകെട്ടുമോഷണം | Oneindia Malayalam

  കോഴിക്കോട് : കള്ളന്‍ മാര്‍ക്കും രക്ഷയില്ല എങ്ങും ക്യാമറ കണ്ണുകള്‍ .കുന്നമംഗലത്ത് പട്ടാപ്പകല്‍ നടുറോഡില്‍ വീണു കിടന്ന പണകെട്ടു തന്ത്രപൂര്‍വ്വം മോഷണം നടത്തിയ വഴി യാത്രക്കാരന്‍ സി സി ടിവി യില്‍ കുടുങ്ങി . ആളെ പിടികൂടാന്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു നാട്ടുകാര്‍ .


  കുന്നമംഗലത്തെ ഒരു ഹോട്ടല്‍ പരിസരത്താണ് സംഭവം . ഹോട്ടലില്‍ നിന്നും ഇറങ്ങിയ മധ്യവയസ്ക്കന്‍ സ്കൂട്ടറില്‍ കയറുന്നതിനിടെ മടിയില്‍ തിരുകി വെച്ച പണകെട്ട് റോഡിലേക്ക് വീഴുകയായിരുന്നു .

  cctv1

  ഇതുവഴി തൊട്ടു പിറകെ വന്നയാളാണ് പണം കൈക്കലാക്കിയത് .ആദ്യം പണകെട്ട് കാലുകൊണ്ട്‌ തട്ടി മാറ്റുന്നതും പിന്നീടു തിരിച്ചു വന്നു പണം എടുക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.

  ക്ലീന്‍ ചിറ്റുമായി ശശീന്ദ്രന്‍ വരുന്നു, മംഗളം ചാനലിലെ സമരത്തിനു പിന്നിലെ രാഷ്ട്രീയം...

  English summary
  Social media in search of the robber who theft Money

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്