പൗരാവകാശ ധ്വoസനത്തിനെതിരെ പ്രതികരിക്കണം മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർമാൻ പി മോഹനദാസ്

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര:പൗരാവകാശ ധ്വoസനത്തിനെതിരെ പ്രതികരിക്കണം മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർമാൻ പി.മോഹനദാസ് സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന പൗരാവകാശ ധ്വoസനത്തിനെതിരെ പ്രതികരിക്കാൻ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർമാൻ പി.മോഹനദാസ് പറഞ്ഞു.പീപ്പിൾസ് ആക്ഷൻ കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസ് വടകര താലൂക്ക് കമ്മറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ ബോധ വൽക്കരണ സെമിനാർ
ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

humanrights

ചടങ്ങിൽ എഎം സന്തോഷ് അധ്യക്ഷത വഹിച്ചു.പ്രൊ:കെ ഉമേഷ് വിഷയം അവതരിപ്പിച്ചു.സികെ നാണു.എംഎൽഎ,പ്രൊ:കടത്തനാട് നാരായണൻഡോ:കെഎം.ജയശ്രീ,ട്രാഫിക് എസ്ഐ എംഎംസുദർശന കുമാർ,എൻ.വേണു,റിട്ട:ഡി.ഡി.ഇ.പി.പി.ദാമോദരൻ,പാട്ടുപുര നാണു,ആയാട്ട് വിജയൻ,പി.എം.അശോകൻ,പ്രൊ:കെ.സി.വിജയരാഘവൻ,ഒ.ദേവരാജൻ,മധുമോഹൻ പൂത്തോളി കണ്ടി,കെ.കെ.ജയകുമാർ എന്നിവർ പ്രസംഗിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
state human rights commission about human rights violations

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്