മമ്മൂട്ടി നായകനായ മാസ്റ്റർ പീസ് എന്ന സിനിമയുടെ വിജയാഘോഷവും താരങ്ങൾക്കും, അണിയറ പ്രവർത്തകർക്കുള്ള സ്വീകരണവും
വടകര: ഭരത് മമ്മൂട്ടി നായകനായ മാസ്റ്റർ പീസ് എന്ന സിനിമയുടെ വിജയാഘോഷവും താരങ്ങൾക്കും, അണിയറ പ്രവർത്തകർക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു.
കീർത്തി മുദ്ര തിയേറ്റർ പരിസരത്ത് കേക്ക് മുറിച്ച് വടകര മുൻസിപ്പൽ ചെയർമാൻ കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ അജയ് വാസുദേവ്, അണിയറ പ്രവർത്തകരായ' മഖ്ബുൽ സൽമാൻ,ജോൺ,അർജുൻ ,ദിവ്യദർശൻ ,ജോജി അശ്വിൻ,നിർമ്മാതാവ് സി എച്ച് മുഹമ്മദ് , പ്രദീപ് ചോമ്പാല ,സുഗുണേഷ് കുറ്റിയിൽ എന്നിവർ സംസാരിച്ചു.

മാസ്റ്റർ പീസ് എന്ന സിനിമയുടെ വിജയാഘോഷവുംഅണിയറ പ്രവർത്തകർക്കുള്ള സ്വീകരണവും കെ ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു












Click it and Unblock the Notifications