കാവ്യ-ദിലീപ് വിവാഹത്തിന് കൊച്ചിയിലുണ്ടായിട്ടും സുരേഷ്‌ഗോപി എത്തിയില്ല; കാരണം കേട്ടാല്‍ ഞെട്ടും

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായ താര വിവാഹമായിരുന്നു ദിലിന്റെയും കാവ്യ മാധവന്റേതും. വളരെ പെട്ടെന്ന് തീരുമാനിച്ചതാണെങ്കിലും കൊച്ചിയിലുള്ള ഭൂരിപക്ഷം താരങ്ങളും അന്ന് വിവാഹത്തിനെത്തയിരുന്നു. വിവാഹത്തിന് എത്തിയവരുടെയും എത്തത്തവരുടെയും പേരുകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മഞ്ജുവുമായി അടുത്ത ബന്ധമുള്ള പലരും വിവാഹത്തിന് വന്നില്ല. മോഹന്‍ലാല്‍ ഷൂട്ടിങ് തിരക്കില്‍ ആയതിനാലാണ് വരാത്തതത്. ഭാവന, ഇന്ദ്രജിത്ത്, ബിജു മേനോന്‍ തുടങ്ങിയവര്‍ക്കൊന്നും ക്ഷണം ലഭിച്ചിരുന്നില്ല എന്നും കേള്‍ക്കുന്നു.എന്നാല്‍ വിവാഹത്തിന് എത്താത്തവരുടെ ലിസ്റ്റില്‍ എംപി കൂടുയായ സുരേഷ്‌ഗോപിയുമുണ്ട്. കൊച്ചിയിലുണ്ടായിട്ടും സുരേഷ്‌ഗോപി വിവാഹത്തിന് എത്തിയില്ല. അതിന് പ്രത്യേക കാരങ്ങളുമുണ്ട്.

 കുടുംബം

കുടുംബം

കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയുടെ കുടുംബം സുരേഷ് ഗോപിയുടെ കുടുംബവുമായി ഏറെ അടുപ്പമുള്ള കുടുംബമാണ്.

 ആലോചന

ആലോചന

കാവ്യയ്ക്ക് നിഷാലിന്റെ ആലോചന കൊണ്ട് വന്നത് സുരേഷ് ഗോപിയുടെ സഹോദരനായിരുന്നു.

 സുരേഷ് ഗോപി

സുരേഷ് ഗോപി

വിവാഹത്തിന് മുമ്പും ശേഷവുമുണ്ടായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മുന്നിട്ട് ഇറങ്ങിയ സഹോദരനോട് ഒപ്പം സുരേഷ് ഗോപിയും ഉണ്ടായിരുന്നെന്ന സൂചനയുണ്ട്.

 അടുപ്പമില്ല

അടുപ്പമില്ല

നിഷാല്‍-കാവ്യ വിവാഹ മോചനത്തിന് ശേഷം സുരേഷ് ഗോപിയും കാവ്യ മാധവന്റെ കുടുംബവും തമ്മില്‍ വലിയ അടുപ്പം ഉണ്ടായിരുന്നില്ല. ഇക്കാരണെ കൊണ്ടാണ് സുരേഷ് ഗോപി വിവാഹത്തില്‍ നിന്നും വിട്ട് നിന്നതെന്നാണ് സൂചന.

English summary
Suresh Gopi not attended Kavya-Dileep wedding
Please Wait while comments are loading...