പേരാമ്പ്ര മഹാവിഷ്ണു ക്ഷേത്രത്തിൽ ദീപസ്തംഭം സമർപ്പിച്ചു
മഹാവിഷ്ണു ക്ഷേത്രത്തിൽ ദീപസ്തംഭം സമർപ്പിച്ചു
പേരാമ്പ്ര : കോടേരിച്ചാൽ താഴപ്പള്ളി മഹാവിഷ്ണു ക്ഷേത്രത്തിൽ പുതുതായ് നിർമ്മിച്ച ദീപസ്തംഭം സമർപ്പിച്ചു. ക്ഷേത്ര വാർഷികദിനത്തിൽ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് കേശവന്‍ നമ്പൂതിരിപ്പാട് സമര്‍പ്പണം നിര്‍വ്വഹിച്ചു.













Click it and Unblock the Notifications