എംഎല്‍എ ഹോസ്റ്റലില്‍ നിന്നും സരിതയെ വിളിച്ചത് തങ്കച്ചനോ?
കൊച്ചി: സോളാര്‍ വീണ്ടും കത്തുന്നു. എംഎല്‍എ ഹോസ്റ്റലിലെ ഫോണില്‍ നിന്ന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ക്ക് ഫോണ്‍ കോള്‍ പോയത് സംബന്ധിച്ച് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് സോളാര്‍ കമ്മീഷന് മുന്നില്‍ മറുപടി നല്കി.
സോളാര്‍ കമ്മീഷന് ശേഖരിച്ച ഫോണ്‍വിളി രേഖകളില്‍ നിന്നാണ് എംഎല്‍എ ഹോസ്റ്റലിലെ ഒരു ലാന്‍ഡ് നമ്പറില്‍ നിന്ന് സരിതയുടെ രണ്ട് മൊബൈല്‍ ഫോണുകളിലേക്കും തിരിച്ചും പലവട്ടം വിളിച്ചതായി തെളിഞ്ഞത്. വെള്ളിയാഴ്ച സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരായ കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന് കമ്മീഷന് ഈ രേഖകള്‍ കാണിക്കുകയായിരുന്നു.

നിലവില്‍ എംഎല്‍എ അല്ലാത്ത തനിക്ക് ഹോസ്റ്റലില്‍ സ്ഥിരം മുറിയില്ലെന്നായിരുന്നു മുന്‍ സ്പീക്കറുടെ മറുപടി. താല്‍ക്കാലിക മുറി മാത്രമാണ് തനിക്ക് അനുവദിച്ചിരുന്നത്. താനുമായി ബന്ധപ്പെട്ട ഇത്തരമൊരു ലാന്‍ഡ് നമ്പര്‍ ഓര്‍മ്മയില്ല.
കൂടുതല്‍ പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നും പിപി തങ്കച്ചന് സോളാര്‍ കമ്മീഷനെ അറിയിച്ചു. സരിത എസ് നായരേയോ ബിജുവിനേയോ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പിപി തങ്കച്ചന് പറഞ്ഞു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications