കടത്തനാടിന്‍റെ കുഞ്ഞീക്കക്ക് ഇന്ന് വടകരയുടെ സ്മരണാഞ്ജലി

  • Posted By:
Subscribe to Oneindia Malayalam

വടകര: ഇന്ന് നാടിന്‍റെ ഓര്‍മ്മ പൂക്കള്‍ . മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണഭാവങ്ങളെ ശിലാലിഖിതങ്ങളെന്നോണം മലയാളി മനസ്സില്‍ കൊത്തിവെച്ച പ്രിയ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് സുഹൃദ്സംഘം സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.

ഐപിഎസും കോപ്പിയടിച്ച് ജയിച്ചതോ? 2014ല്‍ ടോപ്പ് സ്‌കോറര്‍! സഫീറും ജോയ്‌സിയും കാണിച്ചത് കൊടുംവഞ്ചന

ബുധനാഴ്ച വൈകീട്ട് അഞ്ചിന് കേളുഎട്ടന്‍-പിപി ശങ്കരന്‍ സ്മാരകഹാളില്‍ പരിപാടി മലയാളത്തിന്‍റെ കഥാകാരന്‍എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും.

punathilvatakara

വടകര നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷനാവും.വി ആര്‍ സുധീഷ് അനുസ്മരണപ്രഭാഷണം നടത്തും. പ്രൊഫ. കടത്തനാട്ട് നാരായണന്‍, ടി രാജന്‍, വി ടി മുരളി, എം എം സോമശേഖരന്‍, സജയ് കെ വി, കെ വീരാന്‍കുട്ടി, വി കെ പ്രഭാകരന്‍, ശിവദാസ് പുറമേരി എന്നിവര്‍ പങ്കെടുക്കും.

ലോകത്തെ ഞെട്ടിച്ച് സൗദി അറേബ്യ; കുതിച്ചുയര്‍ന്നത് രണ്ടാംസ്ഥാനത്തേക്ക്!! പിന്നില്‍ വന്‍ കളികള്‍

English summary
Vadakara; commemorated Punathil Kunjabdulla

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്