Get Updates
Get notified of breaking news, exclusive insights, and must-see stories!

കായല്‍ക്കയ്യേറ്റം, വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം, നടന്‍ ജയസൂര്യ കുടുങ്ങുമോ?

തൃശൂര്‍: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയ്‌ക്കെതിരെ പരാതി. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കായല്‍ പുറമ്പോക്ക് ഭൂമി കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചുവെന്നാണ് ജയസൂര്യയ്‌ക്കെതിരെയുള്ള പരാതി.

പരാതി സ്വീകരിച്ച വിജിലന്‍സ് ജഡ്ജി എസ്എസ് വാസന്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ജനുവരി ആറിനകം വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കണം. ഇതോടെ ഒരു നടന്‍ കൂടി വിവാദ കുരുക്കില്‍പ്പെടുകയാണ്.

ജയസൂര്യക്കെതിരെ കോടതി

ജയസൂര്യക്കെതിരെ കോടതി

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയ്‌ക്കെതിരെ പരാതി. വിശദാംശങ്ങള്‍ ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്.

കായല്‍ കയ്യേറ്റം

കായല്‍ കയ്യേറ്റം

കായല്‍ പുറമ്പോക്ക് ഭൂമി കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചുവെന്നാണ് ജയസൂര്യയ്‌ക്കെതിരെയുള്ള പരാതി.

ജയസൂര്യ കുടുങ്ങുമോ?

ജയസൂര്യ കുടുങ്ങുമോ?

കൊച്ചി കളമശ്ശേരി സ്വദേശി ഗിരീഷ്ബാബു നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കടവന്ത്ര ഭാഗത്താണ് ബോട്ടുജെട്ടിയും ചുറ്റുമതിലും 300ചതുരശ്ര അടി വിസ്തീര്‍ണത്തിലുമുള്ള വീടും ജയസൂര്യ നിര്‍മ്മിച്ചിരിക്കുന്നത്.

പരാതി

പരാതി

ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കയ്യേറി നിര്‍മ്മിച്ചതാണെന്നും തീരദേശ പരിപാലന നിയമവും കെട്ടിട നിര്‍മ്മാണച്ചട്ടവും ലംഘിച്ചാണ് ഇതു നിര്‍മ്മിച്ചതെന്നും പരാതിയില്‍ പറയുന്നു.

കെട്ടിടം പൊളിച്ചു നീക്കാന്‍ നിര്‍ദേശം

കെട്ടിടം പൊളിച്ചു നീക്കാന്‍ നിര്‍ദേശം

കയ്യേറ്റം നടന്നതായി പരിശോധനയില്‍ തെളിഞ്ഞപ്പോള്‍ 14 ദിവസത്തിനകം വീടും ബോട്ടുജെട്ടിയും പൊളിച്ചു നീക്കാന്‍ ജയസൂര്യയോട് നഗരസഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാലുമാസമായിട്ടും താരത്തിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നാണ് പറയുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+