കടലാക്രമണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചത്...!! വൈറല്‍ വീഡിയോ

  • By: Anamika
Subscribe to Oneindia Malayalam

വാര്‍ത്തകള്‍ ശേഖരിക്കുന്നതിനുള്ള തത്രപ്പാടിനിടെ മാധ്യമപ്രവര്‍ത്തകര്‍ പലവിധ ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകേണ്ടി വരും. കടലാക്രമണം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ ഇത്തരമൊരു അപകടതത്തില്‍ നിന്നും രക്ഷപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ന്യൂസ് 18 ആലപ്പുഴ റിപ്പോര്‍ട്ടറാണ് അനീഷ്.

reporter

ആലപ്പുഴയിലെ കടലാക്രമണത്തിന്റെ ദുരിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അനീഷ്. വാര്‍ത്തയുടെ അവസാനഭാഗത്തുള്ള സൈന്‍ഓഫ് ഷൂട്ട് ചെയ്യുകയായിരുന്നു അനീഷും ക്യാമറാമാനും. കടലിന് പുറംതിരിഞ്ഞ് നിന്നായിരുന്നു സൈന്‍ ഓഫ്. പ്രതീക്ഷിക്കാതെ തിര അടിച്ചുയര്‍ന്നു. എങ്കിലും അനീഷ് വാക്കുകള്‍ പൂര്‍ത്തിയാക്കി. വൈറലാകുന്ന ഈ വീഡിയോ ആഷിഖ് അബു, ജയസൂര്യ എന്നിവടക്കം ഷെയര്‍ ചെയ്തിട്ടുണ്ട്.

English summary
News 18 Reporter Anish's Viral Video
Please Wait while comments are loading...