മാലിന്യ സംഭരണ കേന്ദ്രം സത്യാഗ്രഹ സമരക്കാര്‍ക്ക് ആവേശമായി പിസി ജോര്‍ജ് എംഎല്‍എ എത്തി

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര : നഗരസഭ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജെടി റോഡില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ പൗരസമിതി നടത്തുന്ന സത്യാഗ്രഹ സമരത്തിന് ആവേശം പകര്‍ന്ന് കൊണ്ട് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് എത്തി.

പത്മാവദ്, ഒരു അഡാറ് ലവ്... പ്രേക്ഷകനെ വടിവേലുവാക്കി എന്തുകൊണ്ട് ഇനിയൊരു സിനിമാ വിവാദം ഉണ്ടാകരുത്??

ഇന്നലെ രാവിലെ 11.40ഓടെയാണ് അദ്ദേഹം സമരപന്തലിലെത്തിയത്. സമരത്തിന് നേതൃത്വം കൊടുക്കുന്ന പൗരസമിതിയുടെ ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത ശേഷം സമരത്തെ അഭിസംബോധനം ചെയ്തു സംസാരിച്ചു.

img

കോണ്‍ഗ്രസ് നേതാവ് ടി കേളു, രഞ്ജിത്ത് കുമാര്‍, എംപി അബ്ദുള്ള ഹാജി, എം ഫൈസല്‍, സവാദ് വടകര, കെവിപി ഷാജഹാന്‍, ഹംസ ഹാജി മുക്കോലക്കല്‍, യൂനുസ് മാസ്റ്റര്‍, നൂറുദ്ധീന്‍, അനസ്, കൗണ്‍സിലര്‍മാരായ ടിഐ നാസര്‍, രാജീവന്‍, പ്രേമ കുമാരി,സഫിയ, റാഫി, പിഎം മുസ്തഫ, നഫ്‌സല്‍, അനിത, വ്യാസന്‍, രജനി, ബുഷ്‌റ, മുംതാസ്, സമീറ സംസാരിച്ചു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Waste management satyagraha; PC George attended

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X