വയനാട് മണ്ണിടിച്ചില്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. എത്രപേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട് എന്ന് വ്യക്തതയില്ലാത്തതും മണ്ണ് ഇടിഞ്ഞുവീണ് കൊണ്ടിരിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. തുരങ്കപാത നിര്‍മാണവുമായി കൂട്ടിയിട്ട മണ്ണാണ് കനത്ത മഴയില്‍ ഇടിഞ്ഞുവീണത്. വയനാട്ടിലെ എന്‍ഡിആര്‍എഫ് സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
കോഴിക്കോട്ടേയും കണ്ണൂരിലേയും എന്‍ഡിആര്‍എഫ് സംഘങ്ങള്‍ കൂടി സംഭവസ്ഥലത്തേക്ക് എത്തു. മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ ആണ് മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായിരിക്കുന്നത്. തൊഴിലാളി ക്യാംപ് ഉള്ളിടത്താണ് മണ്ണിടിഞ്ഞ് വീണത്. കള്ളാടി പാലവും പള്ളിയും മണ്ണിനടിയിലായിട്ടുണ്ട്. തൊഴിലാളികളെ എത്തിക്കുന്ന ബസും തകര്‍ന്നു. അതേസമയം നിലവില്‍ മണ്ണിടിഞ്ഞ് വീണതിന്റെ മറുവശത്ത് നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്
Jul 07, 2026, 4:06 pm IST
വയനാട് മണ്ണിടിച്ചില്‍ അപകടം ഏറെ ദുഃഖത്തിലാഴ്ത്തുന്നതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് എന്നും മണ്ണ് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടും അത് പാലിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതൊരു വീഴ്ചയുടെ ഉദാഹരണമാണ്. വീഴ്ചയുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. തുരങ്ക നിര്‍മ്മാണവുമായി മുന്നോട്ടു പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു
Jul 07, 2026, 3:56 pm IST
അപകട സ്ഥലത്ത് തിരച്ചിലിനായി എന്‍ഡിആര്‍എഫ് സംഘത്തിന്റെ കഡാവര്‍ നായ്ക്കളും എത്തും. ഇന്ന് വൈകിട്ടോടെ കഡാവര്‍ നായ്ക്കള്‍ സ്ഥലത്തെത്തും.
Jul 07, 2026, 3:55 pm IST
വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
Jul 07, 2026, 3:20 pm IST
വയനാട്ടിലെ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങള്‍
Jul 07, 2026, 3:09 pm IST
മരണസംഖ്യ നാലായി. ഒരു മൃതദേഹം കൂടി കണ്ടെടുത്തു
Jul 07, 2026, 3:02 pm IST
മണ്ണ് കൂട്ടിയിട്ടത് അപകട കാരണമായെന്ന വാദം തള്ളി നിര്‍മാണ കമ്പനി. മണ്ണ് കൂട്ടിയിട്ടതാണ് അപകട കാരണമെന്ന് നേരത്തേ മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി ടി സിദ്ദീഖും ആരോപിച്ചിരുന്നു.
Jul 07, 2026, 2:44 pm IST
മണ്ണിടിച്ചിലുണ്ടായ കള്ളാടിയില്‍ വീണ്ടും കനത്ത മഴ. ഒരു വീടും പള്ളിയും പൂര്‍ണമായും തകര്‍ന്നു. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി
Jul 07, 2026, 2:26 pm IST
കൂടുതല്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു
Jul 07, 2026, 2:20 pm IST
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടും വയനാട്ടിലും റെഡ് അലര്‍ട്ട്
Jul 07, 2026, 2:08 pm IST
മരണസംഖ്യ മൂന്നായി. സംഭവസ്ഥലത്ത് നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു
Jul 07, 2026, 2:04 pm IST
അപകടത്തില്‍ ഒരാള്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി. ഏഴ് പേരെ കാണാതായി
Jul 07, 2026, 1:49 pm IST
ദൗര്‍ഭാഗ്യകരമായ സംഭവമാണ് വയനാട്ടില്‍ ഉണ്ടായത് എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കരാര്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്ന് മുഖ്യമന്ത്രി. മണ്ണ് കൂട്ടിയിട്ടാല്‍ അപകടമുണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അത് കമ്പനി പാലിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി
ദൗര്‍ഭാഗ്യകരമായ സംഭവമാണ് വയനാട്ടില്‍ ഉണ്ടായത് എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കരാര്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്ന് മുഖ്യമന്ത്രി. മണ്ണ് കൂട്ടിയിട്ടാല്‍ അപകടമുണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അത് കമ്പനി പാലിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തിദൗര്‍ഭാഗ്യകരമായ സംഭവമാണ് വയനാട്ടില്‍ ഉണ്ടായത് എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കരാര്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്ന് മുഖ്യമന്ത്രി. മണ്ണ് കൂട്ടിയിട്ടാല്‍ അപകടമുണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അത് കമ്പനി പാലിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി
Jul 07, 2026, 1:45 pm IST
ജില്ലാ കളക്ടറുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി പ്രിയങ്ക ഗാന്ധി എംപി
Jul 07, 2026, 1:44 pm IST
രക്ഷാപ്രവര്‍ത്തനത്തിനിടെ മേപ്പാടി എസ് ഐയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹമടക്കം നിലവില്‍ ആശുപത്രിയിലുള്ളത് 7 പേര്‍
Jul 07, 2026, 1:36 pm IST
മണ്ണിടിച്ചിലുണ്ടായ കള്ളാടിയിലെ ചിത്രം
Jul 07, 2026, 1:35 pm IST
മണ്ണിടിച്ചില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. ഫയര്‍ഫോഴ്‌സ് മേധാവിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കുമാണ് നിര്‍ദേശം നല്‍കിയത്.
Jul 07, 2026, 1:30 pm IST
ഇന്നലെ മുതല്‍ വയനാട് ജില്ലയില്‍ പെയ്തത് അതിതീവ്ര മഴയെന്ന് നാട്ടുകാര്‍
വയനാട്ടില്‍ തുരങ്കപാതാ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളെത്തും എന്ന് മന്ത്രി ടി സിദ്ദീഖ്. താനും റവന്യൂ മന്ത്രി എപി അനില്‍കുമാറും സംഭവസ്ഥലത്തേക്ക് തിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. തുരങ്കപാത നിര്‍മാണ കമ്പനിയുടെ അശ്രദ്ധയും അലംഭാവവുമാണ് ദുരന്തത്തിന് കാരണം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Jul 07, 2026, 1:27 pm IST
ആറ് പേരെ രക്ഷപ്പെടുത്തി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിരണ്‍ കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് ഥാപ്പൂര്‍, രജനീഷ്, തന്‍മയ് ഘോഷ് എന്നിവരാണ് ചികിത്സ തേടിയിരിക്കുന്നത്.
1:27 PM, 7 Jul

1:28 PM, 7 Jul
വയനാട്ടില്‍ തുരങ്കപാതാ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളെത്തും എന്ന് മന്ത്രി ടി സിദ്ദീഖ്. താനും റവന്യൂ മന്ത്രി എപി അനില്‍കുമാറും സംഭവസ്ഥലത്തേക്ക് തിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. തുരങ്കപാത നിര്‍മാണ കമ്പനിയുടെ അശ്രദ്ധയും അലംഭാവവുമാണ് ദുരന്തത്തിന് കാരണം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്നലെ മുതല്‍ വയനാട് ജില്ലയില്‍ പെയ്തത് അതിതീവ്ര മഴയെന്ന് നാട്ടുകാര്‍
1:35 PM, 7 Jul
മണ്ണിടിച്ചില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. ഫയര്‍ഫോഴ്‌സ് മേധാവിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കുമാണ് നിര്‍ദേശം നല്‍കിയത്.
1:36 PM, 7 Jul
മണ്ണിടിച്ചിലുണ്ടായ കള്ളാടിയിലെ ചിത്രം
1:44 PM, 7 Jul
രക്ഷാപ്രവര്‍ത്തനത്തിനിടെ മേപ്പാടി എസ് ഐയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹമടക്കം നിലവില്‍ ആശുപത്രിയിലുള്ളത് 7 പേര്‍
1:45 PM, 7 Jul
ജില്ലാ കളക്ടറുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി പ്രിയങ്ക ഗാന്ധി എംപി
1:49 PM, 7 Jul
ദൗര്‍ഭാഗ്യകരമായ സംഭവമാണ് വയനാട്ടില്‍ ഉണ്ടായത് എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കരാര്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്ന് മുഖ്യമന്ത്രി. മണ്ണ് കൂട്ടിയിട്ടാല്‍ അപകടമുണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അത് കമ്പനി പാലിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി
ദൗര്‍ഭാഗ്യകരമായ സംഭവമാണ് വയനാട്ടില്‍ ഉണ്ടായത് എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കരാര്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്ന് മുഖ്യമന്ത്രി. മണ്ണ് കൂട്ടിയിട്ടാല്‍ അപകടമുണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അത് കമ്പനി പാലിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തിദൗര്‍ഭാഗ്യകരമായ സംഭവമാണ് വയനാട്ടില്‍ ഉണ്ടായത് എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കരാര്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്ന് മുഖ്യമന്ത്രി. മണ്ണ് കൂട്ടിയിട്ടാല്‍ അപകടമുണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അത് കമ്പനി പാലിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി
2:04 PM, 7 Jul
അപകടത്തില്‍ ഒരാള്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി. ഏഴ് പേരെ കാണാതായി
2:08 PM, 7 Jul
മരണസംഖ്യ മൂന്നായി. സംഭവസ്ഥലത്ത് നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു
2:20 PM, 7 Jul
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടും വയനാട്ടിലും റെഡ് അലര്‍ട്ട്
2:26 PM, 7 Jul
കൂടുതല്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു
2:44 PM, 7 Jul
മണ്ണിടിച്ചിലുണ്ടായ കള്ളാടിയില്‍ വീണ്ടും കനത്ത മഴ. ഒരു വീടും പള്ളിയും പൂര്‍ണമായും തകര്‍ന്നു. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി
3:02 PM, 7 Jul
മണ്ണ് കൂട്ടിയിട്ടത് അപകട കാരണമായെന്ന വാദം തള്ളി നിര്‍മാണ കമ്പനി. മണ്ണ് കൂട്ടിയിട്ടതാണ് അപകട കാരണമെന്ന് നേരത്തേ മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി ടി സിദ്ദീഖും ആരോപിച്ചിരുന്നു.
3:09 PM, 7 Jul
മരണസംഖ്യ നാലായി. ഒരു മൃതദേഹം കൂടി കണ്ടെടുത്തു
3:20 PM, 7 Jul
വയനാട്ടിലെ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങള്‍
3:55 PM, 7 Jul
വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
3:56 PM, 7 Jul
അപകട സ്ഥലത്ത് തിരച്ചിലിനായി എന്‍ഡിആര്‍എഫ് സംഘത്തിന്റെ കഡാവര്‍ നായ്ക്കളും എത്തും. ഇന്ന് വൈകിട്ടോടെ കഡാവര്‍ നായ്ക്കള്‍ സ്ഥലത്തെത്തും.
4:06 PM, 7 Jul