കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധിയെ സ്വാഗതം ചെയ്യുന്നു; സുരക്ഷയൊരുക്കും, ഇനിയുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേത്: ദേവസ്വം മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകള്‍ക്ക് സുരക്ഷിതമായി മലചവിട്ടാനുള്ള നടപടിയുണ്ടാകും. ഇനിയുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് തീരുമാനിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

<strong>ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി; ശാരിരിക അവസ്ഥയുടെ പേരിൽ വിവേചനം പാടില്ല</strong>ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി; ശാരിരിക അവസ്ഥയുടെ പേരിൽ വിവേചനം പാടില്ല

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പ്തരുന്ന അവകാശങ്ങള്‍ക്ക് ജൈവിക, മാനസിക ഘടകങ്ങള്‍ തടസ്സമല്ലെന്നും വിശദമാക്കിക്കൊണ്ടായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്.

എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2006ല്‍ യംങ് ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Recommended Video

cmsvideo
സ്ത്രീകൾക്കും മല കയറാം, ചരിത്രവിധിയുമായി സുപ്രീം കോടതി
kadakampally

English summary
will ensure safe journey for women to sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X