Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ജില്ലയില്‍ 2272 പേര്‍ക്ക് കൂടി കോവിഡ്, 1413 പേര്‍ രോഗമുക്തി നേടി

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 2272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1413 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 2260 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 667 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-39, പുനലൂര്‍-38, കരുനാഗപ്പള്ളി-36, കൊട്ടാരക്കര-14 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

covid

ഗ്രാമപഞ്ചായത്തുകളില്‍ തൊടിയൂര്‍-110, തൃക്കോവില്‍വട്ടം-105, മയ്യനാട്-98, കല്ലുവാതുക്കല്‍-72, ചവറ-67, തേവലക്കര-55, ചിതറ-53, കുലശേഖരപുരം-43, ഉമ്മന്നൂര്‍-41, തെക്കുംഭാഗം-38, ഇളമാട്-34, കൊറ്റങ്കര, പ•ന എന്നിവിടങ്ങളില്‍ 33 വീതവും കടയ്ക്കല്‍-31, തൃക്കരുവ-30, നെടുമ്പന, മേലില പ്രദേശങ്ങളില്‍ 29 വീതവും മണ്‍ട്രോതുരുത്ത്-23, തെ•ല, പൂയപ്പള്ളി എന്നിവിടങ്ങളില്‍ 22 വീതവും ഇട്ടിവ, ഏരൂര്‍ ഭാഗങ്ങളില്‍ 21 വീതവും കുളത്തൂപ്പുഴ, ക്ലാപ്പന, മൈനാഗപ്പള്ളി, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 20 വീതവും വെളിയം-19, പട്ടാഴി വടക്കേക്കര, പത്തനാപുരം ഭാഗങ്ങളില്‍ 17 വീതവും കുമ്മിള്‍-16, കരവാളൂര്‍, നിലമേല്‍, പെരിനാട്, വെട്ടിക്കവല, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ 15 വീതവും കുളക്കട, തലവൂര്‍, ഭാഗങ്ങളില്‍ 14 വീതവും ഇളമ്പള്ളൂര്‍, ചടയമംഗലം പ്രദേശങ്ങളില്‍ 13 വീതവും ആദിച്ചനല്ലൂര്‍, ആലപ്പാട് എന്നിവിടങ്ങളില്‍ 12 വീതവും വിളക്കുടി-11, തഴവ-10, അലയമണ്‍, ഇടമുളയ്ക്കല്‍, ഓച്ചിറ, പൂതക്കുളം, പേരയം, കുണ്ടറ ഭാഗങ്ങളില്‍ ഒന്‍പതു വീതവും എഴുകോണ്‍, ചാത്തന്നൂര്‍, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ എട്ടു വീതവും ഈസ്റ്റ് കല്ലട, നീണ്ടകര, പനയം എന്നിവിടങ്ങളില്‍ ഏഴു വീതവും കരീപ്ര, ചിറക്കര, പവിത്രേശ്വരം, കുന്നത്തൂര്‍ ഭാഗങ്ങളില്‍ ആറു വീതവും അഞ്ചല്‍, ശൂരനാട് നോര്‍ത്ത് പ്രദേശങ്ങളില്‍ നാലു വീതവും നെടുവത്തൂര്‍, മൈലം, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Recommended Video

cmsvideo
    Monsoon to hit Kerala by June 3; heavy rain likely from Tuesday

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+