കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് അതീവ ജാഗ്രത, സമ്പർക്ക വ്യാപനം കൂടുന്നു, ഇന്ന് 79 പേർക്ക് കൊവിഡ്, 71 സമ്പർക്ക രോഗികൾ

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ ബി എസ് എഫ് ജവാനും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉൾപ്പെടുന്നു. ക്ലോസ്ഡ് സമ്പര്‍ക്ക വിഭാഗത്തില്‍പ്പെട്ട ബി എസ് എഫ് ജവാനും കുന്നത്തൂര്‍, കാവനാട് സ്വദേശിനികളായ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ ഉളളവർക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും എത്തിയ അഞ്ചുപേരില്‍ മൂന്നുപേര്‍ യു എ ഇ യില്‍ നിന്നും രണ്ടുപേര്‍ ഖത്തറില്‍ നിന്നുമാണ്.

സമ്പര്‍ക്കം വഴി 71 പേര്‍ക്ക് കൊവിഡ് ബാധിച്ചു. രണ്ടുപേരുടെ ഉറവിടം കണ്ടെത്താനായില്ല. നിലവില്‍ കൊല്ലത്ത് ആകെ രോഗബാധിതര്‍ 467 പേരാണ്. 12 പേര്‍ രോഗമുക്തി നേടി. 8181 പേര്‍ ആകെ നിരീക്ഷണത്തിലുണ്ട്. ഇന്നലെ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ - 742. ആകെ 7749 പേര്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. 600 പേരാണ് ഗൃഹനിരീക്ഷണത്തിലായത്. 90 പേര്‍ ആശുപത്രി നിരീക്ഷണത്തിലായി. ആകെ 23,089 സാമ്പിളുകള്‍ ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ 4,336 പേരും സെക്കന്ററി സമ്പര്‍ക്കത്തില്‍ 1,604 പേരുമാണുള്ളത്.

covid

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ വിദേശത്ത് നിന്നും എത്തിയവര്‍: കൃഷ്ണപുരം സ്വദേശി(22), അയിരക്കുഴ സ്വദേശി(44), കൃഷ്ണപുരം സ്വദേശി(22) എന്നിവര്‍ യു എ ഇ യില്‍ നിന്നും ഉമയനല്ലൂര്‍ സ്വദേശി(41), മുക്കോട് സ്വദേശി(48) എന്നിവര്‍ ഖത്തറില്‍ നിന്നും എത്തിയവരാണ്.

Recommended Video

cmsvideo
സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ ക്ലസ്റ്റർ കെയർ;കെകെ ശൈലജ ടീച്ചർ

ഉറവിടം അറിയാത്തവര്‍ നിലമേല്‍ കണ്ണങ്കോട് സ്വദേശി(65), പൂയപ്പള്ളി പയ്യക്കോട് സ്വദേശി(42) എന്നിവരാണ്. സമ്പര്‍ക്കം വഴി രോഗം പകർന്ന 71 പേരുടെ വിവരങ്ങൾ:
മയ്യനാട് സ്വദേശി(34), ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(23), കൊല്ലം വട്ടത്താമര സ്വദേശി(26), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(12), ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(25), ചടയമംഗലം പാങ്ങോട് സ്വദേശി(27), കൊട്ടാരക്കര അര്‍ക്കന്നൂര്‍ സ്വദേശി(26), ചടയമംഗലം പാങ്ങോട് സ്വദേശി(21), കേരളപുരം സ്വദേശിനി(26), ഇടമുളയ്ക്കല്‍ സ്വദേശി(32), തെ•ല സ്വദേശി(30), കൊട്ടാരക്കര സ്വദേശി(46), വെളിനല്ലൂര്‍ കാരളികോണം സ്വദേശിനി(48), അലപ്പാട് പണ്ടാരതുരത്ത് സ്വദേശനി(40), വെളിനല്ലൂര്‍ കാരളികോണം സ്വദേശിനി(2), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(23), മേലില സ്വദേശി(48), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശി(8), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(8), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(1), അഞ്ചല്‍ തഴമേല്‍ സ്വദേശി(23), തലച്ചിറ സ്വദേശിനി(2), മേലില സ്വദേശിനി(47), കുണ്ടറ സ്വദേശിനി(50), വെളിനല്ലൂര്‍ സ്വദേശി(39), കൊട്ടാരക്കര സ്വദേശി(50), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(46), ശാസ്താംകോട്ട സ്വദേശി(45), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(44), അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി(50), വിളക്കുടി സ്വദേശിനി(29), വെളിനല്ലൂര്‍ റോഡുവിള സ്വദേശി(0), വിളക്കുടി സ്വദേശി(10), ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശി(16), വെളിനല്ലൂര്‍ റോഡുവിള സ്വദേശി(44), വെളിനല്ലൂര്‍ വട്ടപ്പാറ സ്വദേശി(35), കുടവട്ടൂര്‍ സ്വദേശിനി(25), ഏരൂര്‍ പത്തടി സ്വദേശിനി(60), ചടയമംഗലം ഇടയ്ക്കാട് സ്വദേശി(31)

കൊട്ടാരക്കര അവന്നൂര്‍ സ്വദേശിനി(24), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(43), ഇടമുളയ്ക്കല്‍ അര്‍ക്കന്നൂര്‍ സ്വദേശിനി(30), വെളിയം സ്വദേശി(20), ആലപ്പാട് പണിക്കരുകടവ് സ്വദേശി(53), തലച്ചിറ സ്വദേശിനി(50), വെളിനല്ലൂര്‍ സ്വദേശി(29), തലച്ചിറ സ്വദേശി(33), മുണ്ടയ്ക്കല്‍ സ്വദേശി(47), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(50), ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(1), ആലപ്പാട് സ്വദേശിനി(68), കടയ്ക്കല്‍ സ്വദേശി(34), കേരളപുരം സ്വദേശി(35), ശാസ്താംകോട്ട സ്വദേശി(38), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(53), കൊട്ടാരക്കര സ്വദേശി(46), കുടവട്ടൂര്‍ സ്വദേശി(60), വെളിനല്ലൂര്‍ റോഡുവിള സ്വദേശി(28), വെളിനല്ലൂര്‍ മീയ്യന സ്വദേശി(38), മേലില സ്വദേശി(40), കടയ്ക്കല്‍ പുല്ലുപണ സ്വദേശി(65), പയ്യക്കോട് സ്വദേശി(31), ശാസ്താംകോട്ട സ്വദേശി(39), ആലപ്പാട് സ്വദേശി(60), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(62), മയ്യനാട് സ്വദേശി(58), തേവന്നൂര്‍ സ്വദേശി(65),വാളത്തുംഗല്‍ മയ്യനാട് സ്വദേശിനി(63), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(30), രോഗ്യപ്രവര്‍ത്തകരായ കുന്നത്തൂര്‍ മണമ്പുഴ സ്വദേശിനി(46), കാവനാട് സ്വദേശിനി(35)എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇന്ന് 12 പേര്‍ രോഗമുക്തരായി. പന സ്വദേശി(34), കരുനാഗപ്പള്ളി സ്വദേശി(32), കരിക്കോട് സ്വദേശി(42), തൊടിയൂര്‍ സ്വദേശി(37), ഓടനാവട്ടം സ്വദേശി(32), കെ എസ് പുരം സ്വദേശിനി(52), പത്തനാപുരം സ്വദേശിനി(30), പനയം സ്വദേശി(58), മരുത്തടി സ്വദേശി(24), പന സ്വദേശി(33), കരുനാഗപ്പള്ളി പട നോര്‍ത്ത് സ്വദേശി(46), കണ്ണനല്ലൂര്‍ സ്വദേശി(33) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

English summary
79 New Covid cases in Kollam district today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X