Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കാമുകിയുടെ ഹോസ്റ്റലില്‍ ഒളിച്ചു; ഒടുവില്‍ പിടിയിലായത് ഇങ്ങനെ

അടൂര്‍: കാപ്പ നിയമപ്രകാരം കൊല്ലം ജില്ലയില്‍നിന്ന് പുറത്താക്കപ്പെട്ട യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. കൊല്ലം അറയ്ക്കല്‍ ചന്ദ്രമംഗലത്ത് വീട്ടില്‍ ചന്തു എന്ന് വിളിക്കുന്ന അനുലാലി(25)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളത്തുള്ള മറ്റൊരു കാമുകിയുമായി ബൈക്കില്‍ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. പെണ്‍കുട്ടിയെ ഫെബ്രുവരിയിലാണ് ഇയാള്‍ പീഡിപ്പിച്ചത്.

arrest

അടൂര്‍ കെ.എസ്.ആര്‍.ടി.സി. ജങ്ഷനില്‍നിന്ന് ബൈക്കില്‍ കയറ്റി ആലപ്പുഴ ബീച്ചിന് സമീപമുള്ള ലോഡ്ജില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഹിറ്റ് മേയ്ക്കര്‍ക്കൊപ്പമെന്ന് റിമി, ഇത് നമ്മുടെ മച്ചാനല്ലേ എന്ന് ആരാധകര്‍

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ അനുലാലിനെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ അനുലാല്‍ ഒളിവില്‍ പോവുകയായിരുന്നു. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് ഇയാള്‍ എറണാകുളത്തുണ്ടെന്ന് പോലീസിന് മനസ്സിലായത്.

ഇടയ്ക്ക് മാത്രം പ്രവര്‍ത്തിപ്പിക്കുന്ന ഫോണ്‍ നമ്പരില്‍നിന്ന് എറണാകുളത്തെ ഒരു നമ്പരിലേക്ക് പതിവായി വിളിച്ചിരുന്നതായി പോലീസ് സൈബര്‍ സെല്‍ മുഖേന മനസ്സിലാക്കി. ഇത് ഇയാളുടെ കാമുകിയുടെ നമ്പരായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+