കോവിഡിലും കുലുങ്ങാതെ മുകേഷ് അംബാനി, ലോകത്തെ അതിസമ്പന്നരില്‍ നാലാമന്, വമ്പനെ മറികടന്നു
മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ച് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ലോകപ്രശസ്ത ബ്രാന്‍ഡിനെയാണ് അദ്ദേഹം പിന്തള്ളിയത്. യൂറോപ്പിലെ ഏറ്റവും സമ്പന്നനായ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടിനെയാണ് പിന്നിലാക്കിയത്. 80.6 മില്യണാണ് മുകേഷ് അംബാനിയുടെ ആസ്തി. ഈ വര്‍ഷം മാത്രം 22 മില്യണാണ് മുകേഷ് നേടിയത്. അര്നോള്ട്ടിയുടേതാണ് ലോകപ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ ലൂയി വുയിട്ടോ. ഫ്രാന്‍സിലെ അതിപ്രശസ്ത കമ്പനിയ വുയിട്ടോയ്ക്ക് ലോകമെമ്പാടും നിരവധി ബ്രാഞ്ചുകളുണ്ട്.

കോവിഡ് കാലത്ത് വലിയ തോതില്‍ തന്നെ പിടിച്ച് നില്ക്കാന് മുകേഷ് അംബാനിക്ക് സാധിച്ചു എന്നാണ് വ്യക്തമാകുന്നത്. അതേസമയം ലൂയി വുയിട്ടോയുടെ വ്യാപാരത്തിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. വില കൂടിയ ഫാഷന്‍ വസ്ത്രങ്ങള്‍ പലതും സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഉപഭോക്താക്കള്‍ ഉപേക്ഷിക്കുന്നതാണ് കോവിഡ് കാലത്ത് കണ്ടത്. ഇതോടെ പല കേന്ദ്രങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. സ്റ്റാഫുകളുടെ എണ്ണം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധി മറികടക്കാനായിരരുന്നു അര്‍നോള്‍ട്ടിന്റെ തീരുമാനം.
നേരത്തെ നിരവധി സമ്പന്നരെ മാസങ്ങള്‍ക്കിടെ മുകേഷ് അംബാനി മറികടന്നിരുന്നു. ടെസ്ലയുടെ മേധാവ് ഇലോണ്‍ മസ്ക്, ആല്‍ഫബെറ്റ് ഐഎന്‍സി സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവരെല്ലാം അംബാനി മറികടന്നവരാണ്. നിക്ഷേപകരിലെ ഭീമനായ വാറന്‍ ബഫറ്റിനെയും അംബാനി മറികടന്നിരുന്നു. ഒമാഹയിലെ ദീര്‍ഘദര്‍ശിയെന്ന വിളിപ്പേരിലാണ് ബഫറ്റ് അറിയപ്പെടുന്നത്. അദ്ദേഹത്തെ മറികടന്നത് വലിയ നേട്ടമായിട്ടാണ് കാണുന്നത്.
അതേസമയം ഡിജിറ്റല്‍ മേഖലയിലെ നേട്ടമാണ് റിലയന്‍സിനും അംബാനിക്കും നേട്ടമാണ്. അതിലെ നിക്ഷേപങ്ങള്‍ വന്‍ നേട്ടമാണ് മുകേഷ് അംബാനിക്കുണ്ടാക്കി കൊടുത്തത്. ഇ കൊമേഴ്സ് മേഖലയിലേക്ക് മുകേഷ് മാറുന്ന എന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. ഇന്ത്യയില്‍ വലിയ സാധ്യതയുള്ള ബിസിനസായി ഇ കൊമേഴ്സ് മാറിയിരിക്കുകയാണ്. ഗൂഗിള്‍ പത്ത് ബില്യണ്‍ ഇത്തരത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. ലൂയി വൂയിട്ടനും അര്‍നോള്‍ട്ടിനും വലിയ തിരിച്ചടിയാണ് നേരിട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 25 ബില്യണോളമാണ് ഇടിഞ്ഞത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications