Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് കൊറോണ രോഗികള്‍ കൂടുന്നു; ഇന്ന് 461 പേര്‍ക്ക് രോഗം, 68 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ ഇന്ന് 461 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 219 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 233 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 7 പേര്‍,2 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും.68 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

c

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് നഗരസഭ സ്വദേശികള്‍-85 പേര്‍
അകത്തേത്തറ സ്വദേശികള്‍-17 പേര്‍
പുതുശ്ശേരി സ്വദേശികള്‍-16 പേര്‍
ഒറ്റപ്പാലം, പെരുവെമ്പ് സ്വദേശികള്‍-15 പേര്‍ വീതം
കുഴല്‍മന്ദം, വടക്കഞ്ചേരി സ്വദേശികള്‍-12 പേര്‍ വീതം
കൊപ്പം, ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍-11 പേര്‍ വീതം
അലനല്ലൂര്‍, കോട്ടായി, പിരായിരി സ്വദേശികള്‍-10 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് സ്വദേശികള്‍-9 പേര്‍ വീതം
കണ്ണമ്പ്ര സ്വദേശികള്‍ - 8 പേര്‍
ലക്കിടി പേരൂര്‍, മുണ്ടൂര്‍, പുതുക്കോട്, തേങ്കുറിശ്ശി സ്വദേശികള്‍-7 പേര്‍ വീതം
ആലത്തൂര്‍, അനങനടി, കുലുക്കല്ലൂര്‍, കുത്തനൂര്‍, ഓങ്ങല്ലൂര്‍ സ്വദേശികള്‍-6പേര്‍ വീതം
ചിറ്റൂര്‍- തത്തമംഗലം, കണ്ണാടി, കോങ്ങാട്, മേലാര്‍കോട്, പട്ടാമ്പി, വടകരപ്പതി, വല്ലപ്പുഴ സ്വദേശികള്‍-5 പേര്‍ വീതം
അമ്പലപ്പാറ, എരിമയൂര്‍, കൊടുവായൂര്‍, പറളി, പെരിങ്ങോട്ടു കുറിശ്ശി, പെരുമാട്ടി, പുതുപ്പരിയാരം, തരൂര്‍, സ്വദേശികള്‍- 4 പേര്‍ വീതം
ആനക്കര, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കപ്പൂര്‍, കേരളശ്ശേരി, കോട്ടോപ്പാടം, മലമ്പുഴ, മരുതറോഡ്, മാത്തൂര്‍, നല്ലേപ്പിള്ളി, നെന്മാറ, പട്ടിത്തറ, തച്ചനാട്ടുകര, തെങ്കര സ്വദേശികള്‍-3 പേര്‍ വീതം
അഗളി, അയിലൂര്‍, എലപ്പുളി, കിഴക്കഞ്ചേരി, കൊടുമ്പ്, മണ്ണൂര്‍, മുതുതല, നാഗലശ്ശേരി, തിരുമിറ്റക്കോട്, തിരുവേഗപ്പുര, തൃത്താല, വടവന്നൂര്‍, വണ്ടാഴി, വാണിയംകുളം സ്വദേശികള്‍-2 പേര്‍ വീതം
ചാലിശ്ശേരി, എലവഞ്ചേരി, കടമ്പഴിപ്പുറം, കാരാകുറിശ്ശി, കരിമ്പുഴ, കാവശ്ശേരി, കൊല്ലങ്കോട്, കുമരംപുത്തൂര്‍, നെല്ലായ, പല്ലശ്ശന, പരുതൂര്‍, പുതുനഗരം, പുതൂര്‍, ശ്രീകൃഷ്ണപുരം, തൃക്കടേരി, വിളയൂര്‍ സ്വദേശികള്‍ - ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2909 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 2 പേര്‍ വീതം കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലും 3 പേര്‍ ഇടുക്കി ജില്ലയിലും 5 പേര്‍ വീതം തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളിലും
6 പേര്‍ കോഴിക്കോട് ജില്ലയിലും 12 പേര്‍ എറണാകുളം ജില്ലയിലും 44 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 47 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+