പാലക്കാടും കൂടത്തായി മോഡൽ; ഭർതൃപിതാവിന് വിഷം നൽകിയത് 2 വർഷത്തോളം.. ഒടുവിൽ
പാലക്കാട്; ഭക്ഷണത്തിൽ വിഷം കലർത്തി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് തടവും പിഴയും വിധിച്ച് കോടതി. പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയ്ക്കാണ് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചത്. ഒറ്റപ്പാലം അഡീഷനല്‍ െസഷന്‍സ് കോടതിയുടേതാണ് വിധി.

2013 മുതൽ 2015 വരെയുള്ള കാലയളവിൽ ഭർതൃപിതാവായ മുഹമ്മദിനെ (59) കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിലാണ് ഫസീലയെ കോടതി ശിക്ഷിച്ചത്. രണ്ട് വർഷത്തോളം മുഹമ്മദിനെ ഭക്ഷണത്തിൽ വിഷപദാർത്ഥം നൽകി ഫസീല കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.നിരന്തരം വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടാറുള്ള മുഹമ്മദ് ചികില്‍സയിലായിരുന്നു. ഇതിനിടയിൽ ഒരു ദിവസം ഫസീല ഭക്ഷണത്തിൽ വിഷം കലർത്തുന്ന കണ്ട മുഹമ്മദ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഫോറൻസിക് പരിശോധയിൽ വീട്ടിൽ നിന്നും വിഷ പദാർത്ഥം കണ്ടെത്തി. തുടർ അന്വേഷണത്തിൽ മുഹമ്മദിന്റെ ശരീരത്തിലും ഇതേ വിഷാംശം കണ്ടെത്തുകയായിരുന്നു. അതേസമയം ഭർത്താവിന്റെ മുത്തശിയെ കൊലപ്പെടുത്തിയെന്ന കേസിലും ഫസീല വിചാരണ നേരിടുകയാണ്. 2016 ലായിരുന്നു 71 വയസുകാരിയായ നബീസ മരണപ്പെട്ടത്. ക്ലോര്‍പൈറിഫോസ് എന്ന വിഷപദാര്‍ഥം അകത്ത് ചെന്നായിരുന്നു മരണം. മുത്തശിയോടും ഭർതൃപിതാവിനോടുമുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications