ചിറയിൻകീഴ് ദുരഭിമാനമർദ്ദനം; ഡാനിഷിനെ ആനത്തലവട്ടത്തെത്തിച്ച് തെളിവെടുത്തു
തിരുവനന്തപുരം: ചിറയിൻകീഴ് ദുരഭിമാന മർദ്ദനത്തിൽ പൊലീസ് കസ്റ്റഡിയിലായ ദീപ്തിയുടെ സഹോദരൻ ഡാനിഷിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. മിഥുനെ മർദ്ദിച്ച ആനത്തലവട്ടത്തെത്തിച്ചാണ് അന്വേഷണസംഘം തെളിവെടുത്തത്. തിരുവനന്തപുരം റൂറൽ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസം ഊട്ടിയിലെ ഒരു റിസോർട്ടിൽ നിന്നാണ് ഡാനിഷിനെ പിടികൂടിയത്.
{photo-feature}
യെല്ലോ മീൻസ് ബ്യൂട്ടി.. മഞ്ഞ ധാവണി ലുക്കിൽ വീണ്ടും കിടിലൻ ലുക്കിൽ അഹാന.. ഫോട്ടോഷൂട്ട്












Click it and Unblock the Notifications