തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്തുകൊണ്ട്, ഉമ്മൻചാണ്ടിയെ പ്രവർത്തകർ ദൈവതുല്യം ആരാധിക്കുന്നു; അതെ,അദ്ദേഹം നമുക്ക് അറിയാത്ത നേതാവ്...

എന്തുകൊണ്ട്, ഉമ്മൻചാണ്ടിയെ പ്രവർത്തകർ ദൈവതുല്യം ആരാധിക്കുന്നു; അതെ,അദ്ദേഹം നമുക്ക് അറിയാത്ത നേതാവ്...

Google Oneindia Malayalam News

തിരുവനന്തപുരം: കോൺഗ്രസ്സ് മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയെ എന്തുകൊണ്ട് ഇന്നും വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ദൈവ തുല്യം ആരാധിക്കുന്നു. ഏവർക്കും ഇടയിലെ ചർച്ചാ വിഷയം ആണിത്.

പല രാഷ്ര്ടീയക്കാർക്കും ഉത്തരം നൽകാൻ കഴിയാത്ത ചോദ്യം. ആരാണ് ഉമ്മൻ ചാണ്ടി....

1

1970​ - ​ൽ​ ​ന​ന്നേ​ ​ചെ​റു ​പ്രാ​യ​ത്തി​ൽ​ തന്നെ ​നി​യ​മ​ സ​ഭാം​ഗ​മാ​യി.​ ​അ​ഖി​ല​ കേ​ര​ള​ ​ബാ​ല​ ജ​ന​ സ​ഖ്യ​ത്തി​ലൂ​ടെ​ ​പൊ​തു ​രം​ഗ​ത്ത്​ ​വ​ന്ന നേതാവാണ് ​ഉ​മ്മ​ൻ​ചാ​ണ്ടി.​ ​തു​ട​ർ​ന്ന് അദ്ദേഹത്തിന്റ ദിനങ്ങൾ തുടങ്ങുകയായിരുന്നു. അദ്ദേഹം പിന്നെ, ​കെ.​എ​സ്.​യു​വി​ന്റെ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി... ​പ്ര​സി​ഡ​ന്റാ​യി.... ​പി​ന്നീ​ട് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ന്റെ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റാ​യി ചുമതല വഹിച്ചു.

അറയ്ക്കല്‍ സുല്‍ത്താന്‍ ആദിരാജ മറിയം ചെറിയ ബീക്കുഞ്ഞി അന്തരിച്ചുഅറയ്ക്കല്‍ സുല്‍ത്താന്‍ ആദിരാജ മറിയം ചെറിയ ബീക്കുഞ്ഞി അന്തരിച്ചു

2

നാ​ലാം​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​യി​ലെ​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​അം​ഗം​. 1977​ ​ൽ​ ​വീ​ണ്ടും​ ​എം എ​ൽ. എ​ ആയി ചുമതലയേറ്റു. അന്ന് ​കേ​ര​ള​ ​ച​രി​ത്ര​ത്തി​ൽ​ ​അ​ത് വ​രെ​ ഉണ്ടാ​യ​തി​ൽ​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​മ​ന്ത്രി​ ആയിരുന്നു ഉമ്മൻ ചാണ്ടി.

1980​ ​ൽ​ ​കോ​ൺ​ഗ്ര​സ് ​(​എ​സ്)​ ​നി​യ​മ​സ​ഭാ ​ക​ക്ഷി​ ​നേ​താ​വാ​യി മാറി.​ ​പി​ന്നീ​ട്​ ​പ​ല ​ത​വ​ണ​ ​നി​യ​മ​സ​ഭാ അം​ഗ​വും​ ​മ​ന്ത്രി​യു​മാ​യി.​ സത്യത്തിൽ കെ.​ ​ക​രു​ണാ​ക​ര​ന് ​ശേ​ഷം​ ​കോ​ൺ​ഗ്ര​സി​ൽ ഉണ്ടാ​യ​ ​ഏ​റ്റ​വും​ ​ശ​ക്ത​നാ​യ​ ​നേ​താ​വ്.​ ​ക​രു​ണാ​ക​ര​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​പ്ര​തി​യോ​ഗി​ ​എ.​കെ.​ ​ആ​ന്റ​ണി​ ആയിരുന്നില്ല എന്ന് ചരിത്രങ്ങൾ പറയുന്നത് ​ഉ​മ്മ​ൻ​ ചാ​ണ്ടി​യുടെ പേര്.

3

1995​ ​ൽ​ ​കെ.​ ​ക​രു​ണാ​ക​ര​ൻ​ ​കേ​ന്ദ്ര​ മ​ന്ത്രി​ ആയി ​ഡ​ൽ​ഹി​ക്ക്​ ​പോ​യിരുന്നു. അ​പ്പോ​ൾ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ദ​ത്തി​ന് എത്തുന്ന രീതിയിൽ തന്റെ പ്രവർത്തികൾ ഉയർന്നു. ​ ​

എന്നാൽ, അന്നത്തെ രാഷ്ട്രീയ അവലോകനത്തിന് എതിരായി പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു തീരുമാനം നടന്നു. ​കേ​ന്ദ്ര​ മ​ന്ത്രി​ സ്ഥാ​നം​ ​രാ​ജി​ വെ​ച്ച് ​സം​സ്ഥാ​ന​ ​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ​തി​രി​ച്ചു ​വ​ന്ന​ ​എ.​കെ.​ ​ആ​ന്റ​ണി​ ​അന്ന് ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​നം​ ​ക​ര​സ്ഥ​മാ​ക്കുകയായിരുന്നു.

ലഹരി നല്‍കി യുവതികളെ ദുരുപയോഗം ചെയ്യും; ഡിജെ പാര്‍ട്ടികള്‍ സൈജുവിന്റെ മേല്‍നോട്ടത്തില്‍; ദൃശ്യങ്ങള്‍ലഹരി നല്‍കി യുവതികളെ ദുരുപയോഗം ചെയ്യും; ഡിജെ പാര്‍ട്ടികള്‍ സൈജുവിന്റെ മേല്‍നോട്ടത്തില്‍; ദൃശ്യങ്ങള്‍

4

അതേസമയം,​ഗ്രൂ​പ്പ് ​നേ​തൃ​ത്വം സംഭവങ്ങൾ ​ഉ​മ്മ​ൻ​ചാ​ണ്ടി​യും​ ​ഏ​റ്റെ​ടു​ത്തു.​ തുടർന്ന് അദ്ദേഹം ​മു​ഖ്യ​ മ​ന്ത്രി​യെ​ക്കാ​ൾ​ ​ശ​ക്ത​നാ​യി​ ​നി​ല​കൊ​ണ്ടു എന്ന് ചരിത്രങ്ങൾ പറയുന്നു. ക​രു​ണാ​ക​ര​ന്റെ​ ​സ​ക​ല​ ​ത​ന്ത്ര​ങ്ങ​ൾ​ക്കും​ ​മ​റു​ത​ന്ത്ര​ങ്ങ​ൾ​ ​ഒ​രു​ക്കി.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​സം​സ്ഥാ​ന​ത്തെ​മ്പാ​ടും​ ​യാ​ത്ര​ചെ​യ്ത് ​പ്ര​വ​ർ​ത്ത​ക​രെ​ ​ഉ​ന്മേ​ഷ​ ​ഭ​രി​ത​രാ​ക്കി.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഊ​ർ​ജ്ജ​വും​ ​ആ​വേ​ശ​വും​ ​പാ​ർ​ട്ടി​ ​സം​ഘ​ട​ന​യ്ക്കും​ ​ഗ്രൂ​പ്പി​നും​ ​മു​ത​ൽ​ കൂ​ട്ടാ​യി. മാറി. ​കെ.​സി.​ജോ​സ​ഫ്,​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്‌​ണ​ൻ,​ ​ആ​ര്യാ​ട​ൻ​ ​മു​ഹ​മ്മ​ദ്,​ ​ത​മ്പാ​നൂ​ർ​ ​ര​വി,​ ​ശി​വ​ദാ​സ​ൻ​ ​നാ​യ​ർ,​ ​ബെ​ന്നി​ ​ബെ​ഹ​നാ​ൻ,​ ​പി.​ടി.​ ​തോ​മ​സ് ​മു​ത​ലാ​യ​വ​രു​ടെ​ ​സു​ശ​ക്ത​മാ​യ​ ​ഒ​രു​ ​വ്യൂ​ഹ​ത്തെ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​ത​നി​ക്കൊ​പ്പം​ ​എ​ല്ലാ​യി​പ്പോ​ഴും​ ​ഒ​രു​ക്കി​ ​നി​റു​ത്തി.​

5

2004​ ​ലെ​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പാ​ർ​ട്ടി​ക്കും​ ​മു​ന്ന​ണി​ക്ക് ​മു​ണ്ടാ​യ​ ​പ​രാ​ജ​യ​ത്തി​ന്റെ​ ​ധാ​ർ​മ്മി​ക​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​ഏ​റ്റെ​ടു​ത്ത് ​എ.​കെ.​ ​ആ​ന്റ​ണി​ ​സ്ഥാ​ന​മൊ​ഴി​ഞ്ഞ​പ്പോ​ൾ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​പ​ക​ര​ക്കാ​ര​നാ​യി.​ 2004​ ​ആ​ഗ​സ്റ്റ് 31​ ​ന് ​അ​ദ്ദേ​ഹം​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്തു. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ കേരളം...

​അ​ങ്ങ​നെ​യാ​ണ് ​കോ​ൺ​ഗ്ര​സി​ൽ​ ​നേ​തൃ​ മാ​റ്റ​മു​ണ്ടാ​യ​തും​ ​ആ​ന്റ​ണി​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ദ​ത്തി​ൽ​ ​എ​ത്തി​ച്ചേ​ർ​ന്ന​തും.​ ​എ​ന്നാ​ൽ​ 2001​ ​ന് ​ശേ​ഷം​ ​എ.​കെ.​ ​ആ​ന്റ​ണി​ ​ഗ്രൂ​പ്പ് ​രാ​ഷ്ട്രീ​യ​ത്തി​ന് ​അ​തീ​ത​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​സ​ജീ​വ​ ​പി​ന്തു​ണ​ ​കി​ട്ടാ​താ​യ​തോ​ടെ​ ​ആ​ന്റ​ണി​ക്കും​ ​അ​ടി​പ​ത​റി.​ ​അ​ങ്ങ​നെ​യാ​ണ് 2004​ ​ലെ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പാ​ർ​ട്ടി​ക്കും​ ​മു​ന്ന​ണി​ക്കും​ ​ദ​യ​നീ​യ​ ​പ​രാ​ജ​യം​ ​നേ​രി​ട്ട​തും​ ​ആ​ന്റ​ണി​ക്ക് ​ദേ​ശീ​യ​ ​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ​വ​ഴി​ ​മാ​റേ​ണ്ടി​ ​വ​ന്ന​തും.

6

വ​ലി​യ​ ​വെ​ല്ലു​വി​ളി​ക​ളാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​ന​ത്ത് ​ഉ​മ്മ​ൻ​ചാ​ണ്ടി​യെ​ ​കാ​ത്തി​രു​ന്ന​ത്.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യ്ക്ക് എ​തി​രെ​യു​ള്ള​ ​ലൈം​ഗി​ക​ ​അ​പ​വാ​ദം​, ​ഇ​ന്ത്യാ​വി​ഷ​ൻ​ ​ചാ​ന​ലി​ലൂ​‌​ടെ​ ​റെ​ജീ​ന​ ​ന​ട​ത്തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​മ​ന്ത്രി​സ​ഭ​യെ​ ​പി​ടി​ച്ചു​ ഉലച്ചു. ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​ഒ​ടു​വി​ൽ​ ​രാ​ജി​വ​ച്ചെ​ങ്കി​ലും​ ​അ​ത് ​മ​ന്ത്രി​സ​ഭ​യ്ക്കു​ണ്ടാ​ക്കി​യ​ ​പ്ര​തി​ച്ഛാ​യാ​ ​ന​ഷ്ടം​ ​അ​തി​ഭ​യ​ങ്ക​ര​മാ​യി​രു​ന്നു.​ ​അ​തി​ന്​ ​തൊ​ട്ട് പി​ന്നാ​ലെ​ ​സു​നാ​മി​ ​ആ​ഞ്ഞ​ടി​ച്ചു.​

ദു​രി​താ​ശ്വാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​സ​ർ​ക്കാ​ർ​ ​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​പി​ന്നെ തുടരെ തുടരെയുളള ​​വി​വാ​ദ​ങ്ങ​ൾ​ ​മ​ന്ത്രി​സ​ഭ​യെ​ ​വേ​ട്ട​യാ​ടി.​ ​കെ.​പി.​ ​വി​ശ്വ​നാ​ഥ​നും​ ​കെ.​കെ.​ ​രാ​മ​ച​ന്ദ്ര​നും​ ​രാ​ജി​വയ്​ക്കേ​ണ്ടി​ ​വ​ന്നു.​ ​ത​ദ്ദേ​ശ​ ​സ്വ​യം ​ഭ​ര​ണ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​ഐ​ക്യ ​മു​ന്ന​ണി​ക്ക് ​പ​രാ​ജ​യം​. തുടർന്ന് ​ക​രു​ണാ​ക​ര​നും​ ​മ​ക​നും​ ​പാ​ർ​ട്ടി​ ​വി​ട്ടു.​ ​

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ
7

ഡെ​മോ​ക്രാ​റ്റി​ക് ​ഇ​ന്ദി​രാ​ ​കോ​ൺ​ഗ്ര​സ് ​രൂ​പീ​ക​രി​ച്ചു.​ ​ഒ​ട്ടേ​റെ​ ​പ്ര​വ​ർ​ത്ത​ക​രും​ ​നേ​താ​ക്ക​ളും​ ​അ​വ​ർ​ക്കൊ​പ്പം​ ​പോ​യി.​ ​അ​തു​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സം​ഘ​ട​നാ​ശ​ക്തി​യെ​ ​വ​ല്ലാ​തെ​ ​ത​ള​ർ​ത്തി.​ ​ഡി.​ഐ.​സി​ ​(​കെ​)​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​യു.​ഡി.​എ​ഫി​ലേ​ക്ക് ​തി​രി​ച്ചു​ ​വ​ന്നെ​ങ്കി​ലും​ ​അ​തു​ ​ഗു​ണ​ത്തെ​ക്കാ​ളും​ ​ദോ​ഷ​മാ​ണ് ​ചെ​യ്ത​ത്.​ ​ന​രേ​ന്ദ്ര​ൻ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​ന​ട​പ്പാ​ക്കു​ന്ന​തി​ൽ​ ​സ​ർ​ക്കാ​രി​നു​ണ്ടാ​യ​ ​വ​ലി​യ​ ​പാ​ളി​ച്ച​ ​പി​ന്നാ​ക്ക​ ​സ​മു​ദാ​യ​ക്കാ​ർ​ക്കി​ട​യി​ൽ​ ​വ​ലി​യ​ ​പ്രശ്നങ്ങൾ​ ​സൃ​ഷ്ടി​ച്ചു.​ ​അ​ങ്ങ​നെ​ 2006​ ​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യു.​ഡി.​എ​ഫ് ​അ​നി​വാ​ര്യ​മാ​യ​ ​പ​രാ​ജ​യം​ ​ഏ​റ്റു​വാ​ങ്ങി.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​സം​സ്ഥാ​ന​ത്ത് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യി മാറി.


2011​ ​ൽ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​ന​ത്ത് ​തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും​ ​മു​ന്ന​ണി​യു​ടെ​ ​ഭൂ​രി​പ​ക്ഷം​ ​ന​ന്നേ​ ​കു​റ​വാ​യി​രു​ന്നു.​ ​ര​ണ്ടേ​ ​ര​ണ്ട് ​എം.​എ​ൽ.​എ​ ​മാ​രു​ടെ​യും​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്യ​പ്പെ​ട്ട​ ​ആം​ഗ്ളോ​ ​ഇ​ന്ത്യ​ൻ​ ​മെ​മ്പ​റു​ടെ​യും​ ​മാ​ത്രം​ ​ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ​സ​ർ​ക്കാ​ർ​ ​മു​ന്നോ​ട്ടു​ ​പോ​യ​ത്.​ ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യാ​യി​രു​ന്നെ​ങ്കി​ലും​ ​യ​ഥാ​ർ​ത്ഥ​ ​അ​ധി​കാ​ര​ ​കേ​ന്ദ്രം​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​യി​രു​ന്നു.​ ​ ​

എന്നാൽ, 2016​ ​ന് ശേ​ഷം​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​നി​യ​മ​സ​ഭ​യി​ലോ​ ​സം​ഘ​ട​നാ​ ​രം​ഗ​ത്തോ​ ​അ​ധി​ക​മൊ​ന്നും​ ​സ​ജീ​വ​മാ​യി​രു​ന്നി​ല്ല.​ ​അ​ദ്ദേ​ഹ​ത്തെ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​യം​ഗ​വും​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​മാ​യി​ ​നി​യ​മി​ച്ചു.​ ​പാ​ർ​ട്ടി​ ​സം​ഘ​ട​ന​ ​തീ​രെ​ ​നി​ർ​ജ്ജീ​വ​മാ​യ​ ​ആ​ന്ധ്രാ​പ്ര​ദേ​ശി​ന്റെ​ ​ചു​മ​ത​ല​യും​ ​ന​ൽ​കി.​ ​ആ​ന്ധ്ര​യി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​അ​ത്ഭു​ത​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ക​ഴി​ഞ്ഞി​ല്ല.​ 2020​ ​ലെ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കോ​ൺ​ഗ്ര​സി​നും​ ​യു.​ഡി.​എ​ഫി​നും​ ​തി​രി​ച്ച​ടി​ ​നേ​രി​ട്ട​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​ ​കൂ​ടി​ ​താ​ത്പ​ര്യ​പ്ര​കാ​രം​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​വീ​ണ്ടും​ ​യു.​ഡി.​എ​ഫ് ​നേ​തൃ​ത്വം​ ​ഏ​റ്റെ​ടു​ത്തു.​ ​പ​ത്തം​ഗ​ ​സ​മി​തി​യു​ടെ​ ​ത​ല​വ​നാ​യി​ ​തി​രി​ച്ചെ​ത്തി.​ ​പ്ര​ച​ാര​ണ​ ​രം​ഗ​ത്തും​ ​സ​ജീ​വ​മാ​യി​ ​ഇ​ട​പെ​ട്ടു.​ ​അ​തും​ ​ഫ​ല​വ​ത്താ​യി​ല്ലെ​ന്ന് 2021​ ​ലെ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​തെ​ളി​യി​ച്ചു.​ ​പു​തു​പ്പ​ള്ളി​യി​ൽ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​ത​ന്നെ​ ​ഭൂ​രി​പ​ക്ഷം​ ​കു​ത്ത​നെ​ ​ഇ​ടി​ഞ്ഞു.​ ​പ്രാ​യ​ത്തി​ന്റെ​യും​ ​അ​നാ​രോ​ഗ്യ​ത്തി​ന്റെ​യും​ ​വെ​ല്ലു​വി​ളി​ക​ൾ​ ​വ​ക​വ​യ്‌​‌​ക്കാ​തെ​ ​അ​ദ്ദേ​ഹം​ ​ഇ​പ്പോ​ഴും​ ​കേ​ര​ള​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​സ​ജീ​വ​മാ​ണ്.​ ​വ​ലി​യൊ​രു​ ​വി​ഭാ​ഗം​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​ദ്ദേ​ഹ​ത്തെ​ ​ദൈ​വ​തു​ല്യം​ ​ആ​രാ​ധി​ക്കു​ന്നു.​ ​

Thiruvananthapuram
English summary
heres-why-oommen-chandy-is-respected-by-congress-workers-know-the-reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X